ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

പുതുവത്സര ദിനത്തിൽ ഡ്രോണുകള്‍ കൊണ്ട് ആകാശത്ത് തീര്‍ത്ത ഏറ്റവും വലിയ മരവും മുത്തുചിപ്പിയുമാണ് ഗിന്നസ് റെക്കോര്‍ഡുകള്‍ നേടിയത്.