
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
റിയാദ് : ഹൃദയാഘാതം മൂലം റിയാദില്‍ മലയാളി മരിച്ചു. പാലക്കാട് ഷൊര്‍ണൂര്‍ കനയം സ്വദേശി വെട്ടിക്കാട്ടില്‍ മുഹമ്മദ് അഷ്റഫ്(46) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് റിയാദ് കിങ് അബ്ദുല്ല റോഡിലെ ഡോ.ഫഖീഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. റിയാദില്‍ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ അബ്ദുസ്സലാം,മാതാവ്: ആസ്യ. ഭാര്യ: സീനത്ത്.മക്കള്‍: മുഹമ്മദ് അര്‍ഷാദ്,മുഹമ്മദ് അനാന്‍, മുഹമ്മദ് മുസ്തഫ.