
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി : അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ബൈക്ക് അബുദാബി ഗ്രാന്‍ ഫോണ്ടോ 2024 നവംബര്‍ 16ന് നടക്കും. ഇത്തവണ അബുദാബി മുതല്‍ അല്‍ഐന്‍ വരെ 150 കിലോമീറ്റര്‍ റൈഡ് ഉണ്ടാവും. 18 വയസ്സിന് മുകളിലുള്ള സൈക്ലിസ്റ്റുകള്‍ക്ക് പങ്കെടുക്കാം.