
സി എച്ച് ഇന്റര്നാഷണല് സമ്മിറ്റ്: സാദിഖലി തങ്ങള്ക്ക് ദുബൈ എയര്പോര്ട്ടില് സ്വീകരണം നല്കി
ദുബൈ : അന്സാര് അലുംനി അസോസിയേഷന് യുഎഇ ഫുട്ബോള് ടീമായ അന്സാര് എഫ്സിയുടെ ജേഴ്സി പ്രകാശനം ദുബൈയില് മുന് ഇന്ത്യന് ഫുട്ബോള് ടീം ക്യാപ്റ്റന് ഐഎം വിജയന് കേരള ടീം മുന് ഫുട്ബോള് ക്യാപ്റ്റനും സന്തോഷ് ട്രോഫി താരവുമായ ആസിഫ് സഹീറിന്റെ സാന്നിധ്യത്തില് നിര്വഹിച്ചു. അലുംനി അസോസിയേഷന് പ്രതിനിധികളായ ഷെഫീഖ്,ഇര്ഫാന്കുട്ടി പങ്കെടുത്തു. തൃശൂര് ജില്ലയിലെ പെരുമ്പിലാവ് അന്സാര് ഇംഗ്ലീഷ് സ്കൂള് പൂര്വ വിദ്യാര്ത്ഥികളുടെ യുഎഇ കൂട്ടായ്മയാണ് അന്സാര് അലുംനി അസോസിയേഷന് യുഎഇ.