
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
കുവൈത്ത് സിറ്റി : ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ രാജ്യത്ത് ശക്തമായ ഈര്‍പ്പം വര്‍ധിച്ചു. ബുധനാഴ്ച വൈകുന്നേരം മുതലാണ് രാജ്യത്ത് അസഹനീയമയ ഈര്‍പ്പം അനുഭവപ്പെട്ടു തുടങ്ങിയത്. ശക്തമായ ഈര്പ്പാനുഭവ സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷകന് ഫഹദ് അല്‍ഒതൈബി നേരത്തെ അറിയിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ മാറ്റം വാരാന്ത്യം വരെ തുടരും. ഈ സമയത്ത് ഈര്‍പ്പത്തിന്റെ അളവ് 90 ശതമാനത്തിന് മുകളില്‍ ഉയരുമെന്ന് അദ്ദേഹം അറിയിച്ചു.