
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
‘ദ കേരള വൈബ്’ ബ്രോഷര്‍ ബനിയാസ് സ്പൈക് ഗ്രൂപ്പ് എം.ഡി സിപി അബ്ദുറഹ്മാന് ഹാജിക്ക് കൈമാറുന്നു
അബുദാബി: ഗള്‍ഫ് ചന്ദ്രിക ഒന്നാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദ കേരള വൈബ് മെഗാ ഇവന്റിലേക്ക് ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ സി.പി അബ്ദുറഹ്മാന് ഹാജിയെ ക്ഷണിച്ചു. അബുദാബി കെഎംസിസി പ്രസിഡന്റും ഗള്‍ഫ് ചന്ദ്രിക ജനറല്‍ കണ്‍വീനറുമായ ഷുക്കൂറലി കല്ലുങ്ങല്‍ പരിപാടിയുടെ ബ്രോഷര്‍ കൈമാറി. കെഎംസിസി ഭാരവാഹികളായ അബ്ദുറഹ്മാന് ഒളവട്ടൂര്‍, റഷീദ് പട്ടാമ്പി എന്നിവരും അസീസ് പെര്‍മൂദ, ഷബീര്‍ അള്ളാംകുളം, റനീസ് അബ്ദുറഹ്മാന് സംബന്ധിച്ചു.