അജ്മാനില്‍ കളിയാട്ടമാഹോത്സവം; കുടിവീരനും മുത്തപ്പനും കെട്ടിയാടും

ദുബൈ: ‘വിലയല്ല ഗുണനിലവാരത്തെ നിര്‍ണ്ണയിക്കുന്നത്’ എന്ന സന്ദേശവുമായിട്ടാണ് ആര്മാഫ് ബ്യൂട്ടിവേള്‍ഡ് മിഡില്‍ ഈസ്റ്റ് 2025ല്‍ ‘ദി ആര്‍ട്ട് ഓഫ് ഫസ്റ്റ് ഇംപ്രഷന്‍സ്’ എന്ന തത്സമയ സെഷന് അവതരിപ്പിച്ചത്. ആര്മാഫ് ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഹെഡ് നയന തറൂര് മോഡറേറ്റ് ചെയ്ത ഈ സെഷനില്‍ അന്താരാഷ്ട്ര സുഗന്ധ വിദഗ്ധന്‍ മാക്സ് ഫോര്‍ട്ടി, സംരംഭകനും ഇന്‍ഫ്ലുവന്‍സറുമായ ഇബ്രാഹിം അല്‍ സമാദി, ആര്മാഫ് മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ വിനീത് ഗര്മേല്ല എന്നിവര്‍ പങ്കെടുത്തു. മൂന്ന് ലേബലില്ലാത്ത സുഗന്ധങ്ങള്‍ Armaf Club de Nuit Bling, Hikma Intense (Risala), Art de Parfum, Art 01 പങ്കെടുത്തവര്‍ ഗുണനിലവാരം മാത്രം അടിസ്ഥാനമാക്കി വിലയിരുത്തിയപ്പോള്‍, ആര്മാഫ് സുഗന്ധങ്ങള്‍ പ്രീമിയം നിലവാരമുള്ളതായി നിരൂപകര്‍ വിലയിരുത്തി. ‘ആഡംബരം വിലയില്‍ അല്ല, വികാരത്തിലും കൈത്തരിപ്പിലുമാണ്,’ എന്ന് മാക്സ് ഫോര്‍ട്ടി അഭിപ്രായപ്പെട്ടു. ‘സത്യസന്ധതയും ഉല്പന്നത്തിന്റെ മികവും ആര്മാഫിനെ വ്യത്യസ്തമാക്കുന്നതെന്ന് നയന തറൂര് കൂട്ടിച്ചേര്‍ത്തു. ആര്മാഫ് അതിന്റെ ഹൗസ് ഓഫ് ആര്മാഫ് ലൈന്‍ വഴിയും Risala, Art de Parfum മുതലായ ശേഖരങ്ങളിലൂടെയും മിഡില്‍ ഈസ്റ്റ് സുഗന്ധ പാരമ്പര്യത്തെ ആഗോള വേദിയിലേക്ക് ഉയര്ത്തുകയായിുന്നു ലക്ഷ്യം.