ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജര് ദുബൈയില് നിര്യാതനായി

ഇന്ത്യയിൽ വൈദ്യുത ഇരുചക്ര വാഹന വിപണിയിൽ വൻ കുതിപ്പാണ് സംഭവിക്കുന്നത്. ഈ രംഗത്ത് മുന്നിൽ ഓല ഇലക്ട്രിക് (Ola Electric) നിലകൊള്ളുമ്പോൾ, ടിവിഎസ് (TVS) മോട്ടോർ കമ്പനി, ബജാജ് (Bajaj) ഓട്ടോ തുടങ്ങിയവരും ശക്തമായ മത്സരത്തിന് ഇറങ്ങുകയാണ്.