
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അജ്മാന്: ജൂലൈ 1 മുതല്‍ അജ്മാനിലെ കെട്ടിടങ്ങളെ തരംതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍സ് വകുപ്പ് അറിയിച്ചു. ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ക്ക് ശേഷം കെട്ടിടങ്ങളുടെ തരംതിരിക്കുമെന്നും അതിന്റെ റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിക്കാനും സംയോജിത ഇലക്ട്രോണിക് പ്രോഗ്രാമും വികസിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളും റിയല്‍ എസ്റ്റേറ്റ് സൗകര്യങ്ങളും മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതും മൂന്ന് മാസത്തേക്ക് തുടരും. അന്താരാഷ്ട്ര നിലവാരമനുസരിച്ച് കെട്ടിടങ്ങളെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാണെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഒമര്‍ അല്‍ മുഹൈരി വ്യക്തമാക്കി. ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ടുകള്‍ സുതാര്യമായി പുറത്തിറക്കുമെന്നും അല്‍ മുഹൈരി കൂട്ടിച്ചേര്‍ത്തു. ഈ സംവിധാനത്തിലൂടെ റിയല്‍എസ്റ്റേറ്റ് സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയും നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം നടത്തുന്നതിലും അജ്മാനില്‍ ഏതെങ്കിലും പ്രോപ്പര്‍ട്ടി വാടകക്കെടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് സുഗമമാക്കും