
മിഡിലീസ്റ്റില് സമാധാനം തുടരാന് യുഎഇക്കൊപ്പം നില്ക്കും: തുര്ക്കി
അബുദാബി : യുഎഇയില് ഇന്ന് മഴ പെയ്യാന് സാധ്യതയെന്ന് നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി. ഭാഗികമായി മേഘാവൃതമോ വടക്കന്,കിഴക്കന്,തീരപ്രദേശങ്ങളില് പൂര്ണ മേഘാവൃതമോ രൂപപ്പെടാമെന്നും താപനില ഇനിയും കുറയാമെന്നും കലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചു.