
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : കൂത്ത്പറമ്പ് മണ്ഡലം കെഎംസിസി ഡിസംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന ‘സന്നാഹം 2024’ കുടുംബ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ കണ്വന്ഷന് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പിപിഎ സലാം ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ നാനാറത്ത് അധ്യക്ഷനായി. കെഎംസി സിസംസ്ഥാന ട്രഷറര്‍ പികെ ഇസ്മയില്‍,റയീസ് തലശ്ശേരി, പൊട്ടങ്കണ്ടി ശരീഫ്,ജില്ലാ ട്രഷറര്‍ റഹ്ദാദ് മൂഴിക്കര,മജീദ് പാത്തിപ്പാലം,എംവി നിസാര്‍, നിസാര്‍ കൂത്ത്പറമ്പ്,പികെ റഫീക്ക്,സലാം എലാങ്കോട്,ഉമ്മര്‍ കൊമ്പന്,സിറാജ് പാട്യം,സിദ്ദീഖ് മത്തത്ത്,ബഷീര്‍ കളത്തില്പൊയില്,ശരീഫ് പിപി, ടി.ബഷീര്‍ കടവത്തൂര്‍,ടി.പി.വി റഹീം,അശ്റഫ് പാകഞ്ഞി,യുനുസ് പട്ടാടം,മമ്മു പാലത്തായി, എ.പി ഇസ്മായില്‍, വയലോരം അബ്ദുല്ല,സഹദുദ്ദീന്‍ പി.കെ,ആര്.എം റഈസ്,ഹാരിഫ് കിണവക്കല്‍,അഫ്നാസ് പാട്യം,മിദ്ലാജ് കൂത്ത്പറമ്പ്,നസീര്‍ കൈവേലിക്കല്‍,വനിതാ കെഎംസിസി ജില്ലാ ട്രഷര്‍ ഷക്കീല സഗീര്‍,റഹീമ പിപി,ആയിഷ അബ്ദുസ്സമദ്,ശംസിയ ശരീഫ് പൊട്ടങ്കണ്ടി പ്രസംഗിച്ചു.
സാഗതസംഘം ഭാരവാഹികളായി പൊയില്‍ അബദുല്ല, ബെന്‍സ് മഹമൂദ്,പൊട്ടങ്കണ്ടി ശരീഫ്,ഒന്തത്ത് ഉസ്മാന്, നാസര്‍ പോക്കറാട്ടില്‍,തറാല് സൂപ്പി ഹാജി,കളത്തില്‍ മുഹമ്മദ്,കെപി സിദ്ദീഖ് (രക്ഷാധികാരികള്‍). പൊട്ടങ്കണ്ടി ഇസ്മായില്‍(ചെയര്മാന്),എസി ഇസ്മായില്‍,മജീദ് പാത്തിപ്പാലം, കെവി ഇസ്മായില്‍,ശംസുദ്ദീന്‍ കുത്ത്പറമ്പ്,എംവി നിസാര്‍, പിവി ഇസ്മായില്‍,നസീര്‍ പാനൂര്‍,നിസാര്‍ കൂത്ത്പറമ്പ്,റഫീക്ക് പികെ, സലാം എലാങ്കോട്,മുനീര്‍ പാനൂര്‍ റസ്റ്റോറന്റ്, അമീര്‍ കാരാച്ചി,സിഎച്ച് അയ്യൂബ്,മൊയ്തു വയരോള്,എപി ഇസ്മായില്‍,കെവി അശ്റഫ്,അശ്റഫ് പാകഞ്ഞി,ടി.കെ റഈസുദ്ദീന്‍(വൈസ് ചെയര്മാന്),സിദ്ദീഖ് മരുന്നന്‍ (ജനറല്‍ കണ്‍വീനര്‍), അന്‍സാര്‍ നാനാറത്ത്,സിദ്ദീഖ് മത്തത്ത്, സിറാജ് പാട്യം,ശരീഫ് പിപി,ബശീര്‍ കളത്തില്പൊയില്,അഹമ്മദ് നന്മക്കണ്ടി,വാഹിദ് പാനൂര്‍,ബഷീര്‍ കടവത്തൂര്‍,ഷക്കീല്‍ പെരിങ്ങത്തൂര്‍,ടിപിവി റഹീം, ഫൈസല്‍ വിപി,റിയാസ് പാറക്കല്‍, സാദത്ത് പിപി, മുസ്തഫ പാത്തിപ്പാലം,യൂനുസ് പിടി (കണ്‍വീനര്‍മാര്‍),ഉമ്മര്‍ കൊമ്പന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി. ടികെ റയീസുദ്ദീന് സ്വാഗതവും ഷക്കീല്‍ പെരിങ്ങത്തൂര്‍ നന്ദിയും പറഞ്ഞു.