
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ദുബൈ ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഒരുക്കിയ ഈദുല്‍ഇത്തിഹാദ് ആ ഘോഷം ശ്രദ്ധേയമായി. നിശ്ചയദാര്‍ഢ്യമുള്ളവര്‍ അരങ്ങില്‍ മികച്ച പരിപാടികളാണ് അവതരിപ്പിച്ചത്. യുഎഇ പരമ്പരാഗത നൃത്തം ഉള്‍പ്പെടെ നിരവധി സാംസ്കാരിക പരിപാടികളില്‍ അവര്‍ പങ്കാളികളായി. ദുബൈ ക്ലബ് ചെയര്മാന് താനി ജുമാ ബെറെഗാദ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാജിദ് അല്‍ ഉ സൈമി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ക്ലബ്ബ് അംഗങ്ങള്‍ ക്കും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പരമ്പരാഗത ഭക്ഷണ സ്റ്റാളുകള്‍ ഒരുക്കിയിരുന്നു.