
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഫുജൈറ : ഫുജൈറയില്‍ ജോലി ചെയ്തിരുന്ന പ്രവാസി നാട്ടില്‍ നിര്യാതനായി. കണ്ണൂര്‍ സിറ്റി തയ്യില്‍ ഏഴരകരത്തില് മൂസക്കുട്ടിയുടെ മകന് റമീസ്(32)ആണ് മരിച്ചത്. കാന്‍സര്‍ബാധിതനായി ചികിത്സയിലായിരുന്നു. മാതാവ്: സൈബുന്നീസ. ഭാര്യ: ഫസ്ന. മക്കള്‍: ഇസിയാന്,അയ്സല്‍,ഇസ്്ലിന്. സഹോദരന്: റസ്്മില്