മസ്കത്തിലേക്കുള്ള വിമാന സര്‍വീസ് തുടരുമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്

അബുദാബി: യുഎഇ വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും 2026 മാര്‍ച്ച് 6 വെള്ളിയാഴ്ച വരെ വിദൂര പഠനം നീട്ടിയതായി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ സ്കൂളുകളിലെയും സര്‍വകലാശാലകളിലെയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്കും ഈ തീരുമാനം ബാധകമാണ്. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളുടെയും മുഴുവന്‍ വിദ്യാഭ്യാസ സമൂഹത്തിന്റെയും ക്ഷേമം സംരക്ഷിക്കുന്നതിന് ആവശ്യമായ അധിക നടപടികള്‍ സ്വീകരിക്കുമെന്നും രണ്ട് മന്ത്രാലയങ്ങളും അറിയിച്ചു.


