
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ബാംഗ്ലൂർ KMCC ഓഫീസ് സെക്രട്ടറി മൊയ്തു മാണിയൂറിന്റെ
മകൾ റസിയയും ഭർത്താവ് നവാസും സഞ്ചരിച്ച വാഹനം സലാലയിൽ നിന്നുമുള്ള മടക്കയാത്രയിൽ
ആദ മിൽ വെച്ച് ചുഴിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു.
അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ ഇളയമകൾ
ജസാ ഹയറ (4)യാണ് മരണപ്പെട്ടത്.
മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ ചികിത്സയിലാണ് .
muscat KMCC പ്രവർത്തകർ സ്ഥലത്തെത്തി അപകടത്തിൽ പെട്ടവർക്ക് വേണ്ട അടിയന്തിര സഹായങ്ങൾ ചെയ്ത് വരുന്നു.