
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : 53ാമത് ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പാര്‍ക്കിങ് സൗജന്യം പ്രഖ്യാപിച്ച് ഷാര്‍ജ നഗരസഭ. പെയ്ഡ് പാര്‍ക്കിങ് സംവിധാനം ഡിസംബര്‍ 4ന് പുനരാരംഭിക്കും. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലെ സൗജന്യം ബ്ലൂ സോണിലെ പാര്‍ക്കിങ് ഇടങ്ങള്‍ക്ക് ബാധകമല്ല.