
കാറുകളെ വഹിക്കുന്ന കൂറ്റന്‍ കപ്പല്‍ ജബല്‍ അലി തുറമുഖത്ത്
അബുദാബി : അബുദാബി പോലീസിന്റെ ജനറല്‍ കമാന്‍ഡും അഡ്നോക് ഡിസ്ട്രിബ്യൂഷനും വേനല്‍ക്കാലത്ത് ചെറിയ വാഹനങ്ങള്‍ക്കായി സൗജന്യ പരിശോധനാ സേവനം ആരംഭിച്ചു. അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ വാഹന പരിശോധനാ കേന്ദ്രങ്ങളിലും ഉടനീളം 12 സ്ഥലങ്ങളില്‍ പരിശോധനകള്‍ ലഭ്യമാകും. എഞ്ചിന് ഓയില്‍, ബ്രേക്ക് ഫ്ലൂയിഡ്, കൂളന്റ്, എയര്‍ ഫില്‍ട്ടറുകള്‍ എന്നിവയുടെ പരിശോധനകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വേനല്‍ക്കാലത്ത് ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ പദ്ധതി.