ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ആദ്യദിനത്തിന് സമാപനം കുറിക്കുന്നത് ആസ്വാദകരെ ആനന്ദ നിര്‍വൃതിയിലേക്ക് ആനയിക്കുന്ന ‘ഗസലിരവി’ലൂടെ. രാത്രി എട്ടു മണിക്ക് റാഫി പാവറട്ടിയും സംഘവും അവതരിപ്പിക്കുന്ന ഗസല്‍ ആര്‍ദ്രമായ ആത്മീയതയുടെയും പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും മധുരമഴ വര്ഷിക്കുന്നതാകും.


