സഊദിയില്‍ നിയമ ലംഘകര്‍ക്കെതിരെ ശതമായ നടപടി ; 20,896 പേരെ പിടികൂടി
റിയാദ് : സഊദി അറേബ്യയില്‍ തൊഴില്‍, താമസ, അതിര്‍ത്തി നിയമ ലംഘങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ഒക്ടോബര്‍ 17 മുതല്‍ 23 വരെ നടത്തിയ പരിശോധനയില്‍ 20,896 പേരെ...