ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ഷാര്‍ജ സഫാരി തുറന്നു; ഇനി ആഫ്രിക്കന്‍ കാടുകളിലൂടെ സഞ്ചരിക്കാം
സൗഹൃദത്തിന്റെ ഹൃദയമുദ്ര: സഊദി ദേശീയ ദിനം ദുബൈയില്‍ ആഘോഷിച്ചു
സായുധ സേനയെ നവീകരിച്ച് പൂര്‍ണ സജ്ജമാക്കും: ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്
അറബ് പാര്‍ലമെന്റ് പ്രതിനിധി സംഘത്തെ മന്ത്രി നഹ്യാന് ബിന്‍ മുബാറക്ക് സ്വീകരിച്ചു
അല്‍ഐനില്‍ സ്കൂളുകള്‍ക്ക് ചുറ്റും പാര്‍കിംഗ് സംവിധാനം ഒരുക്കും
ക്രിക്കറ്റ് ആരവത്തിനായി കാതോര്‍ത്ത് യുഎഇ; ഇന്ത്യന്‍ ടീം ദുബൈയില്‍ പരിശീലനം തുടങ്ങി
ആലിയ അബ്ദുസ്സലാം പവര്‍ബോട്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ആദ്യ ഇമാറാത്തി
മംഗോളിയന്‍ ഡെര്‍ബി കുതിരയോട്ടത്തില്‍ മെഡല്‍ നേട്ടവുമായി യുഎഇ താരങ്ങള്‍
ജിയുജിറ്റ്സു യുഎഇ ചാമ്പ്യന്മാര്ക്ക് വേള്‍ഡ് ഗെയിംസില്‍ മൂന്ന് മെഡലുകള്‍
അര്‍ജന്റീന ടീമിനെ കൊണ്ടു വരുന്നതില്‍ വന്‍ തട്ടിപ്പെന്ന് വി.ടി ബല്‍റാം
ഷാര്‍ജയില്‍ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ആഗസ്ത് 29 മുതല്‍
സഊദി ദേശീയ ദിനം ഇന്ന്: ഒരു രാഷ്ട്രത്തിന്റെ സ്വപ്നവും പ്രത്യാശയും
ഫാല്‍ക്കണുകള്‍ ഇവിടെ ‘വിഐപി’; അല്‍ദൈദ് എക്സ്പോ സെന്ററില്‍ ഇവരെ കാണാം
സി എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രൊഫ. ഖാദര്‍ മൊയ്തീന്; പുരസ്കാര സമര്പണം ഒക്ടോബര്‍ 4ന് ദുബൈയില്‍
അബുദാബി കിരീടാവകാശി എക്സ്പോ 2025 ഒസാക്കയില്‍ യുഎഇ പവലിയന് സന്ദര്‍ശിച്ചു
റീം മാളിലേക്ക് വരൂ ജീവികളെ തൊട്ടറിയാം
ആനച്ചന്തം ആസ്വദിക്കാത്തവരുണ്ടോ…ഇന്ന് ലോക ആന ദിനം…
ഗള്‍ഫ് ചന്ദ്രിക ന്യൂസ് റൗണ്ട്അപ്- 2024 ഓഗസ്റ്റ് 09
അറേബ്യന്‍ ഓറിക്സ്… 90 കിലോമീറ്റര്‍ അകലെയുള്ള വെള്ളത്തിന്റെ സാന്നിധ്യം അറിയുന്ന ജീവി…
ഉയരങ്ങളില്‍ നടക്കാന്‍ ജബല്‍ ജൈസിലെ പാതകള്‍ ഒരുങ്ങുന്നു…മലമുകളിലെ കാഴ്ചകള്‍ കാണാം…
ദുരന്തമുഖത്ത് സഹിഷ്ണുതയുടെ പാഠങ്ങളുമായി ഇമാറാത്ത്… മനുഷ്യത്വത്തിന്റെ കാഴ്ചകള്‍…
ഷാര്‍ജ ഇന്റര്‍നാഷണല്‍ നരേറ്റര്‍ ഫോറം ഡോ.ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു
അല്‍ഷിമേഴ്സ് നേരത്തേ കണ്ടെത്താന്‍ പുതിയ സര്‍വീസ് അവതരിപ്പിച്ച് ദുബൈ
യുഎഇയില്‍ വികസിപ്പിച്ച കാര്‍ബണ്‍ കട്ടിംഗ് ബാറ്ററിക്ക് പേറ്റന്റ് ലഭിച്ചു
ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ റാദ് അല്‍ കുര്‍ദിയെയും മഹ്മൂദ് സ്വീദാനെയും ആദരിച്ചു
അബുദാബിയില്‍ സ്വകാര്യ സ്കൂളിലെ അധ്യാപകര്‍ക്ക് 75 മണിക്കൂര്‍ പരിശീലനം നിര്‍ബന്ധം
അബുദാബിയില്‍ ഡെലിവറി സര്‍വീസിന് ഓട്ടണമസ് വാഹനങ്ങള്‍; ആദ്യത്തെ നമ്പര്‍ പ്ലേറ്റ് നല്കി
2024-ൽ കാർവിൽപ്പനയിൽ റെക്കോർഡ് ; മുന്നിൽ എസ്യുവികൾ, ഗ്രാമീണ മേഖലകളിലും കുതിപ്പ്
നെക്സയുടെ ബെസ്റ്റ് സെല്ലിങ് മോഡലായി മാറി ഫ്രോങ്സ് ; പിന്നിടുന്നത് വിൽപ്പനയിലെ നാഴികക്കല്ല്
നവീനമായ യാത്ര : പ്രിയ സംഗീത സംവിധായകന്റെ യാത്രകൾക്ക് ഇലക്ട്രിക് എസ്യുവി
ഇന്ത്യയിൽ വരാനിരിക്കുന്ന മൂന്ന് ഹ്യുണ്ടായ് കോംപാക്ട് എസ്യുവികൾ
Hyundai Creta EV Launch: ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഹ്യൂണ്ടായ് ക്രെറ്റ ഇവി പുറത്തിറക്കും
‘വർക്കി ലൈഫ് ബാലൻസ് ഒക്കെയുണ്ട്, പക്ഷെ…’; ഗൂഗിള്‍ ജോലിയെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറല്‍
കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന 6000ലധികം പേരുണ്ടെന്ന് പോലീസ്; നാനൂറോളം പേർ അറസ്റ്റിൽ
യു.എ ൻ അസംബ്ലിയിൽ സംസാരിക്കാൻ ഇന്ത്യൻ വിദ്യാർഥിക്ക് ക്ഷണം
പ്രൈമറി സ്കൂളിൽ പരാജയം, 11 പ്ലസ് പരീക്ഷയിൽ വിജയം; ഐക്യുവിൽ ക്രിഷ് ഐന്സ്റ്റീൻ ക്ക് മേൽ പ്രാപ്തി
മലയാളത്തിൽ നിന്നൊരു ഇംഗ്ലീഷുകാരി
കേരളത്തിലെ പ്രൈവറ്റ് കോളേജുകളിലേക്ക് എടുക്കുന്നവരില്ല, യുവാക്കളുടെ കുടിയേറ്റം തുടരുന്നു
ദുബൈ: സുരക്ഷിതമായ സാമൂഹികക്രമത്തിന്റെ നിലനില്പിന് ഭദ്രതയും കെട്ടുറപ്പുമുള്ള കുടുംബ വ്യവസ്ഥിതി അനിവാര്യമാണെന്ന് രാജ്യസഭാ എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാന്...
ദുബൈ : ഒക്ടോബര്‍ 18ന് 2024 ആദ്യ പാദത്തിലെ ലാഭവിഹിതമായ 3.1 ബില്യണ്‍ ദിര്‍ഹം വിതരണം ചെയ്യാനുള്ള അനുമതി കമ്പനിക്ക് ലഭിച്ചു. ഈ വര്‍ഷം ഏപ്രില്‍ 26ന് ദീവ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കായി 2023 രണ്ടാം...
അബുദാബി : അബുദാബി സിറ്റി മുനിസിപ്പാലിറ്റി വേനല്‍ക്കാലത്ത് 6,500,000 പൂക്കള്‍ നട്ടുപിടിപ്പിച്ച് നഗരത്തെ കൂടുതല്‍ സൗന്ദര്യവത്കരിച്ചു. ഇതോടെ നിലവിലെ വേനല്‍ക്കാലത്ത് നിശ്ചയിച്ചിട്ടുള്ള...
ദുബൈ : കെഎംസിസിയുടെ നേതാവായിരുന്ന, പ്രവാസം അവസാനിപ്പിച്ചതിന് ശേഷം നാട്ടില്‍ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്ന ഖാദര്‍ എറാമലയുടെയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി...
അബുദാബി : അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മധ്യപൂര്‍വദേശത്തെ പ്രമുഖ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സേവന ദാതാവായ ബുര്‍ജീല്‍...
താമസരേഖ മാറ്റം: ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ പുത്തനുണര്‍വ് കുവൈത്ത് സിറ്റി : കുവൈത്തില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന സുരക്ഷാ കാമ്പയിന്റെ...
ദുബൈ : ഗള്‍ഫിലും നാട്ടിലും തൊഴിലിന് വേണ്ടി യുവസമൂഹം നെട്ടോട്ടമോടുമ്പോള്‍ അപ്പുറത്ത് വലവിരിച്ച് കാത്തിരിക്കുന്ന ഒരു വിഭാഗമുണ്ട്. റിക്രൂട്ടിംഗ് ഏജന്റുമാര്‍ എന്ന ഓമനപ്പേരില്‍...
ഇ-ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും നിരോധനം ഏർപ്പെടുത്തി
ന്യഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിക്കിടയാക്കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഓണ്‍ലൈന്‍...
ദുബൈ : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎഇ കാബിനറ്റ് 2024 ആദ്യ പകുതിയില്‍ 2 ബില്യണ്‍...
റാസല്‍ഖൈമ : കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ മരിച്ചു. അജാനൂര്‍ കൊളവയലില്‍ അബുബക്കറിന്റെ മകന് മുഹമ്മദ് കുഞ്ഞി (38) ആണ് മരിച്ചത്. റാസല്‍ഖൈമയില്‍...
ദുബൈ : പോലീസ് സേനയുടെ സ്മാര്‍ട്ട് ബോട്ട് പ്രോജക്റ്റ് (ഹദ്ദാദ്) മുന്നോട്ട് കൊണ്ടുപോകുന്ന ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിന് റേഡിയോ ഹോളണ്ട്മിഡില്...
ഷാര്‍ജ : മലയാളി യുവാവിന് ചവിട്ടും തൊഴിയും, ഇരുളിന്റെ മറവില്‍ മര്‍ദ്ദിച്ചവശനാക്കി അക്രമി സംഘം പണം കവര്‍ന്നു. ചൊവ്വാഴ്ച അര്‍ധ രാത്രി ഷാര്‍ജ മുസല്ല ഏരിയയിലാണ് സംഭവം. മലപ്പുറം...
അബുദാബി : ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് യുഎഇയിലെ അല്‍ ദഫ്രയില്‍ ആദ്യത്തെ ഡേ സര്‍ജറി സെന്റര്‍ തുറന്നു. അണ്ടര്‍സെക്രട്ടറി നാസര്‍ മുഹമ്മദ് അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്തു. മദീനത്ത് സായിദിന്റെ...
ദുബൈ : വിനോദസഞ്ചാരത്തിനും മറ്റുമെത്തുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ വമ്പിച്ച കുതിപ്പുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം.ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനുള്ളില്‍...
അജ്മാന് : 2024 ആദ്യ പാദത്തില്‍ അജ്മാനിലെ വാടക വിപണിയില്‍ ഇടപാട് മൂല്യത്തില്‍ 49% വര്‍ദ്ധനവ് ഉണ്ടായി, ഇത് 2.277 ബില്യണ്‍ ദിര്‍ഹത്തിലെത്തിയതായി അജ്മാന് മുനിസിപ്പാലിറ്റി ആന്റ് പ്ലാനിംഗ്...
ദുബൈ : ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കാനൊരുങ്ങി എമിറേറ്റ്സ്. ജനീവയിലേക്കുള്ള ഇകെ 83-ബോയിംഗ് 777 വിമാനത്തിലാണ് പുതിയ രൂപത്തിലുള്ള നോസ് ടു ടെയില്‍ ക്യാബിന്...
ദുബൈ : വ്യോമയാന മേഖലയില്‍ പ്രധാന ഹബ്ബായി മാറിയിട്ടുള്ള ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടില്‍ വാഹന പാര്‍കിംഗിന് പുതിയ സംവിധാനം. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനം കണ്ടെത്താന്‍ ഇനി...
ദുബൈ : വേനല്‍ക്കാലത്ത് ജീവനക്കാരുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി ദുബൈയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വെട്ടികുറക്കും. ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30 വരെ...
കണ്ണനല്ലൂർ മുജീബ് ആണ് സൗദിയിലെ ബുറൈദയിൽ മരിച്ചത് അവിവാഹിതനാണ് പിതാവ് : നാസിമുദ്ദീൻ, മാതാവ്: മുത്തുബീവി
അബുദാബി : ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിക്കും ടെല്‍ അവീവിനും ഇടയിലുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. തിരിച്ചുള്ള റൂട്ടിലും ഇതേ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രവര്‍ത്തനപരമായ...
കുവൈറ്റ് സിറ്റി: ഒമാന്‍ സുല്‍ത്താനേറ്റുമായി സഹകരിച്ച് കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഗള്‍ഫ് പദ്ധതിയുമായി കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി....
ദുബൈ : യുഎഇയിലെ മുന്‍ മലയാളി മാധ്യമപ്രവര്ത്തകന് അനു വാരിയര്‍ നാട്ടില്‍ അന്തരിച്ചു. ഏറെ കാലം ഖലീജ് ടൈംസ് ഇംഗ്ലിഷ് പത്രത്തില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം...
ഷാര്‍ജ : ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന പര്സീയഡ് ഉല്‍ക്കാവര്‍ഷം കാണാനും ആസ്വദിക്കാനും ഷാര്‍ജയില്‍ സംവിധാനം. ഉല്‍ക്കാവര്‍ഷം കാണുന്നതിന് വാനനിരീക്ഷകരെയും സഞ്ചാരികളെയും...
റാസല്‍ഖൈമ : വയനാടിന് ഓരോ വീടുകള്‍ പ്രഖ്യാപിച്ച് റാക് കേരള സമാജവും റാസല്‍ഖൈമയിലെ കോണ്‍ഗ്രസ് അനുഭാവികളും. ദുരന്ത ഭൂമി സന്ദര്‍ശിച്ച കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന വയനാട് എം.എല്‍.എ...
ദുബൈ : വെല്ലുവിളികളെ നേരിടുന്നതിനും സുസ്ഥിരതക്കും നൂതനമായ അടിസ്ഥാന സൗകര്യവികസനത്തിനും ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ...
ദുബൈ : വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുമുണ്ടായ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെപി ഗ്രൂപ്പ് ദുബൈയില്‍ ജോലി...
മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ
അജ്മാന് : ലൈസന്‍സില്ലാതെ 8,00,000 ഇസിഗരറ്റുകള്‍ വില്പന നടത്തിയതിന് അജ്മാനില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് അറസ്റ്റില്‍. 7,97,555 ഇസിഗരറ്റുകള്‍ വില്പന നടത്തുകയും സംഭരിക്കുകയും ചെയ്തതിനാണ്...
ദുബൈ : ദുബൈയിലെ ടോള്‍ ഓപ്പറേറ്റിംഗ് കമ്പനിയായ സാലിക്കിന്റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്കി. സാലിക്കില്‍ പണം നിക്ഷേപിച്ചാല്‍ താമസക്കാര്‍ക്ക് 35,600...
ദുബൈ : യുഎഇയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏകീകൃത ചാര്‍ജിംഗ് ഫീസ് ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. യുഎഇയിലെ പുതിയ കാബിനറ്റ് പ്രമേയത്തിലാണ് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്...
ദുബൈ : പൊതുഗതാഗതത്തിന് ഏറെ പ്രധാന്യം നല്‍കുകയും വിനോദസഞ്ചാരികള്‍ക്ക് മികച്ച സൗകര്യമൊരുക്കുകയും ചെയ്യുന്ന ദുബൈയില്‍ ടൂറിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ ദുബൈ ചുറ്റിക്കാണാന്‍...
അക്കാഫ് 10വീടുകള്‍ നല്കുംദുബൈ : ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അക്കാഫ് അസോസിയേഷന് അറിയിച്ചു. വീടുകള്‍...
കുവൈറ്റ് സിറ്റി : റസിഡന്‍സി പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന താമസക്കാരായ വിദേശികള്‍ക്ക് കമ്പനികള്‍, മറ്റ് സ്ഥാപനങ്ങളില്‍ ഇനി മുതല്‍ പാര്‍ട്ട്ണര്‍മാരോ, മാനേജിങ്ങ് പാര്ട്ണര്മാരായോ...
ദുബൈ : ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ എല്ലാ കുട്ടികളുടെയും പഠനം, കരിയര്‍ ഡിസൈന്‍ എന്നിവ മുതല്‍ ജോലി കിട്ടുന്നത് വരെയുള്ള എല്ലാ ചിലവുകളും ഏരീസ് ഗ്രൂപ്പ്...
അല്‍ഐന്‍ : കണ്ണൂര്‍ ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24) അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. ഹക്കീം ഓടിച്ച കാര്‍ ട്രെയിലറില്‍ ഇടിച്ചാണ് അപകടം. അല്‍ഐനില്‍ നിന്നും...
ദുബൈ : കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി പാലോറമ്മല്‍ ജിഫ്രി (45) ദുബൈയില്‍ നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ് കോയ. മാതാവ്: സുബൈദ. ഭാര്യ: റസീന ചോയി മഠം. മക്കള്‍: ഫാത്തിമ റിഫ, അയാന്....
ദുബൈ : ദീര്‍ഘദൂരം നിര്‍ത്താതെ യാത്രചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ ദുബൈയില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നു. നഗരത്തില്‍ ട്രക്കുകള്‍ക്ക് വിശ്രമിക്കാനായി പത്തു...
അബുദാബി : യുഎഇയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തിന്റെ കിഴക്കും തെക്കുമുള്ള ചില...
അബുദാബി : വേട്ടയാടുന്നവര്‍ക്ക് കുതിരസവാരി പ്രേമികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത രാജ്യാന്തര ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന്റെ-അഡിഹെക്സ്-2024 ന് അബുദാബിയില്‍ ഒരുക്കങ്ങള്‍...
അബുദാബി : ഫെഡറല്‍ ടാക്സ് അതോറിറ്റി ജൂണില്‍ നല്കിയ ലൈസന്‍സുള്ള റസിഡന്റ് ജുറിഡിക്കല്‍ വ്യക്തികളോട് അവരുടെ കോര്‍പ്പറേറ്റ് ടാക്സ് രജിസ്ട്രേഷന് അപേക്ഷകള്‍ ആഗസ്റ്റ് 31നകം...
ഷാര്‍ജ : ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്) ആഗസ്ത് 15 മുതല്‍ സെപ്തംബര്‍ 15 വരെ അല്‍ ഹീറ ബീച്ചിനെ കേന്ദ്രമാക്കി മാറ്റുന്ന ‘ഷാര്‍ജ ബീച്ച് ഫെസ്റ്റിവല്‍...
ദുബൈ-അൽഐൻ റോഡിലും അൽഐനിലെ മസാക്കിലും അൽദഹ്റയിലും ഇന്നുമുതൽ ആഗസ്റ്റ് 8 വരെ യുഎഇയിലെ പലയിടത്തും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
യുവാക്കൾക്ക് തൊഴിലും മറ്റു ജീവിതമാർഗങ്ങളും ഒരുക്കും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്
വിസ കാലാവധി തീര്‍ന്നവര്‍ക്ക് യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് എങ്ങനെ ആര്‍ക്കൊക്കെ…സ്മാര്‍ട്ട് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഫി അഹമ്മദ് സംസാരിക്കുന്നു
ദുബൈ : യു എ ഇ യില്‍ പുതുതായി പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുമെന്ന് ഐസിപി അറിയിച്ചു. അപേക്ഷകള്‍ തരം...
ദുബൈ : വിനോദ സഞ്ചാരികള്‍ക്ക് ഒട്ടും ഭയം വേണ്ട. നിങ്ങള്‍ക്കൊപ്പം ദുബൈ പൊലീസ് സുരക്ഷാകണ്ണുകള് ഒരുക്കുന്നു. വിനോദസഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ പുതിയ സംവിധാനം...
ഷാര്‍ജ : ആകാശത്ത് വര്‍ണവിസ്മയക്കാഴ്ചയൊരുക്കി ഈ മാസം 12 ന് യുഎഇയില്‍ ഉല്‍ക്കവര്‍ഷം ദൃശ്യമാകും. വര്‍ഷം തോറും പെയ്തിറങ്ങുന്ന പെഴ്സീയിഡ്സ് ഉല്‍ക്കകള്‍ 12ന് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ...
അബുദാബി : വയനാട് മഹാ ദുരന്തത്തില്‍ അകപ്പെട്ട് അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്. മാതാപിതാക്കളെ...
ഷാര്‍ജ : യാത്രക്കാരെ ദുരിതത്തിലാക്കി ഗള്‍ഫ് സെക്റ്ററിലെ വിമാനങ്ങളുടെ വൈകി പറക്കല്‍ തുടരുന്നു. ഇന്നലെ രാവിലെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ...
ദുബൈ : പ്രവാസികളുടെ പിന്തുണയോടെ വയനാട് ദുരിതബാധിതര്‍ക്ക് താല്കാലികമായി താമസിക്കാന്‍ വീടുകള്‍ നല്‍കാനുള്ള പദ്ധതിയൊരുക്കി പ്രവാസി കൂട്ടായ്മ. ദുബൈയിലുള്ള പ്രവാസികളുടെ...
ഷാർജ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയാണ് സ്പോൺസർ ചെയ്തത് കെഎംസിസി ജനറൽ സെക്രട്ടറി സാദിഖ് ബാലുശ്ശേരിയുടെ അഭ്യർത്ഥന പ്രകാരം ഹിറ്റ് എഫ്എം ആർജെ ഫസലുവാണ് ദുബൈയിൽ നിന്നും ബോട്ട്...
അബുദാബി: യുഎഇ അറ്റോര്‍ണി ജനറലിന്റെ മേല്‍നോട്ടത്തില്‍ പബ്ലിക് പ്രോസിക്യൂഷന് നടത്തിയ അന്വേഷണങ്ങള്‍ രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ രഹസ്യ സംഘടനയെ കണ്ടെത്തി....
അബുദാബി : കള്ളപ്പണം വെളുപ്പിച്ചതിന് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഒരു ബാങ്കിനെതിരെ 5.8 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിനും തീവ്രവാദത്തിന്...
അബുദാബി : പച്ചക്കറിക്ക് പിന്നാലെ ഗള്‍ഫില്‍ മീന്‍ വിലയും വര്‍ധിച്ചു. നാട്ടില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞതോടെയാണ് വില വര്‍ധിച്ചതെങ്കില്‍, ചൂട് കൂടിയതോടെ തീന് മേശയിലെ മീന്‍...
അബുദാബി : അബുദാബി പോലീസിന്റെ ജനറല്‍ കമാന്‍ഡും അഡ്നോക് ഡിസ്ട്രിബ്യൂഷനും വേനല്‍ക്കാലത്ത് ചെറിയ വാഹനങ്ങള്‍ക്കായി സൗജന്യ പരിശോധനാ സേവനം ആരംഭിച്ചു. അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ വാഹന...
ദുബൈ : ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ അടക്കാനുള്ള ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ ഡിജിറ്റല്‍ സംവിധാനം കൂടുതല്‍ ജനകീയമായി. 2024 ന്റെ...
ഷാര്‍ജ : സമാനതകളില്ലാത്ത ഉരുള്‍പൊട്ടല്‍ കെടുതികളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന വയനാടിന് കൈതാങ്ങാവാന്‍ മാസ് ഷാര്‍ജ. അതിശക്തമായ കാലവര്‍ഷത്താല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ...
ഷാര്‍ജ : സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പൊതുമാപ്പ് അവസരം പ്രയോജനകരമാക്കുന്നതിന് ഇന്ത്യന്‍ സംഘടനകള്‍ ഒരുക്കങ്ങള്‍ സജീവമാക്കി. ഇത് സംബന്ധമായി ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ...
ദുബൈ : യുഎഇയില്‍ വിസ ലംഘിച്ച് താമസിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ദുബൈ ജിഡിആര്‍എഫ്എ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ദുബൈ...
അബുദാബി : പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോവുന്നതിനുള്ള എംബാമിംഗ് ഫീസ് അബുദാബി സര്‍ക്കാര്‍ ഒഴിവാക്കി. നേരത്തെ 1100 ദിര്‍ഹം ഫീസ് ഉണ്ടായിരുന്നതാണ് അബുദാബി ഹെല്‍ത്ത്...
ദുബൈ : ദുബൈയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന നിരവധി സ്പൈസ് ജെറ്റ് വിമാനങ്ങള്‍ ജൂലൈ 31 ന് റദ്ദാക്കി. ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രതിദിനമുളള 11...
അബുദാബി : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റിങ് നടത്തുന്നതായി പ്രചരിക്കുന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വ്യാജം....
അജ്മാന് : അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന അജ്മാനിലെ ടാക്സി, ലിമോസിന് സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ഈ...
ദുബൈ : ദുബൈ ഇന്റര്‍നാഷണലിന്റെ ടെര്‍മിനല്‍ 2 ല്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ലഗേജ്, ബാഗേജ് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ബാഗേജ് സര്‍വീസ് സെന്റര്‍ ആരംഭിച്ചു....
പാരിസ് : പാരീസ് 2024 ഒളിമ്പിക്സില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുന്ന യുഎഇ ദേശീയ ടീം സ്പ്രിന്ററായ മറിയം അല്‍ ഫാര്‍സി, ഇന്നത്തെ മത്സരത്തിന്റെ പ്രാഥമിക റൗണ്ടില്‍...
വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെരാജ്യം വിടാന്‍ രണ്ട് മാസത്തെ ഇളവ് അബുദാബി : രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ. റസിഡന്‍സി വിസ കഴിഞ്ഞും ഇവിടെ തങ്ങുന്നവര്‍ക്ക്...
കൊച്ചി : വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ അനുഭവിച്ചവര്‍ക്കുമായി വിപിഎസ് ലേക്ഷോര് ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന...
റസാഖ് ഒരുമനയൂര്‍ മാനന്തവാടി : കേരളം വിറങ്ങലിച്ചുനില്‍ക്കെ വയനാട്ടുകാരനായ പ്രവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ് മലയാളി സമൂഹം ഏറ്റെടുത്തു വൈറലാക്കി. ഇരുനൂറിലേറെ പേരുടെ ജീവന് കവരുകയും...
ദുബൈ : മലനാടിനെ നെടുകെ പിളര്‍ന്ന മലവെള്ളപ്പാച്ചിലില്‍ വയനാടിന് സര്‍വ്വതും നഷ്ടപ്പെട്ടപ്പോള്‍ തേങ്ങലടക്കാനാവാതെ പ്രവാസ ലോകവും. ഇന്നലെ മുണ്ടക്കൈ ഭാഗത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍...
അബുദാബി : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മാധ്യമ സമ്മേളനമായ അറബ് മീഡിയ ഉച്ചകോടി 2025 മെയ് 26 മുതല്‍ 28 വരെ ദുബൈയില്‍ നടക്കും. ദുബൈയിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ...
അബുദാബി : ഗസ്സയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള യുഎഇയുടെ മനുഷ്യത്വത്തിലൂന്നിയ സഹായവും പിന്തുണയും തുടരുന്നു. അര്‍ബുദ രോഗികളും ഗുരുതരമായി പരുക്കേറ്റവരുമായ 85 പലസ്തീനികളെ...
ദുബൈ : സര്‍ക്കാര്‍ സേവനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ രാജ്യാന്തര നിലവാരം കൈവരിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്...
ഷാര്‍ജ: കെട്ടിട വാടക കരാര്‍ റദ്ദ് ചെയ്യുന്നതില്‍ അലസ സമീപനം സ്വീകരിച്ച് നിരവധി പേര് നിയമക്കുരുക്കിലായി. നഗരസഭ എഗ്രിമെന്റ് ചെയ്ത ഫ്ലാറ്റ്, ഷോപ്പ് മുറി വാടക സംബന്ധമായ കേസില്‍...
അബുദാബി : യു എ ഇ ഇന്ധന വില സമിതി 2024 ആഗസ്റ്റ് മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. ജൂലൈയിലെ വില അനുസരിച്ച് നേരിയ നിരക്കു വര്‍ദ്ധനവാണ് ആഗസ്റ്റിലുളളത്. പുതിയ നിരക്കുകള്‍ ഇന്നു...
യുഎഇ കെ എം സി സി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്
സൈന്യത്തിന്റെ കനൈൻ സ്ക്വാഡിലെ പരിശീലനം ലഭിച്ച നായ്ക്കളെ മണ്ണിടിഞ്ഞ പ്രദേശത്ത് വിന്യസിക്കും
അബുദാബി:ദുരന്തം വിതച്ച വയനാടിന് സമാശ്വാസമേകാന്‍ അബുദാബി കെഎംസിസി പദ്ധതി ആവിഷ്കരിക്കും. സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടത് പു:നരധിവാസമാണ്. കെഎംസിസി പ്രവര്‍ത്തകര്‍ സാധനങ്ങള്‍...
ദുബൈ : വിമാനയാത്രാനിരക്ക് സംബന്ധിച്ച് ഗള്‍ഫ് നാടുകളിലും ഇന്ത്യന്‍ പാര്‍ലിമെന്റിലും ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തിലും വിമാനക്കൂലിയില്‍ കൊള്ള നടത്താനൊരുങ്ങി കമ്പനികള്‍....
അബുദാബി : ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്ന് നഗരങ്ങളും ഗള്‍ഫ് മേഖലയില്‍. ഒന്നാം സ്ഥാനത്തുള്ളത് അബുദാബി, രണ്ടാം സ്ഥാനത്ത് അജ്മാന്, മൂന്നാം സ്ഥാനത്ത് ഖത്തര്‍ തലസ്ഥാനാമായ ദോഹ എന്നീ...
ദുബൈ : ദുബൈ മെട്രോ, ട്രാം നെറ്റ്വര്ക്കുകള്ക്കുള്ളിലെ ലംഘനങ്ങള്‍, നിയന്ത്രിത പ്രവര്‍ത്തനങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവ കണ്ടെത്തുന്നത് സ്മാര്‍ട്ട്’ പരിശോധന വാഹനങ്ങള്‍...
റിയാദ് : സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ പേരില്‍ കൂറ്റന്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നു. 92,000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന കിംഗ് സല്മാന് സ്റ്റേഡിയമാണ് തലസ്ഥാന നഗരമായ...
അബുദാബി : യുഎഇ നിവാസികള്‍ക്ക് പ്രപഞ്ച പ്രതിഭാസമായ ‘ഡാവിന്‍സി ഗ്ലോ’ ആഗസ്റ്റ് മാസത്തില്‍ ദൃശ്യമാകും. സാധാരണയായി അമാവാസി കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് കൂടുതലായും...
ദുബൈ : ശരിയായ രീതിയില്‍ ഹജ്ജ് സര്‍വീസ് നടത്താതിരുന്ന നിയമലംഘനം നടത്തിയ ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടി യുഎഇയിലെ നാല് ഹജ് ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സ് ജനറല്‍ അതോറിറ്റി ഫോര്‍...
അബുദാബി : വയനാട് ദുരന്തത്തില്‍ അനുശോചനവും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇന്ത്യാ ഗവണ്മെന്റിനോടും ദുരന്തത്തിനിരയായ കുടുംബങ്ങളുടെ ബന്ധുക്കളോടും...
ദുബൈ : വയനാട്ടിലെയും കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരും അപ്രതീക്ഷിത പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായ അവസ്ഥയിലാണ്. പ്രവാസ ലോകത്തെ ഏറ്റവും...
കല്‍പ്പറ്റ : കനത്ത മഴയെ തുടർന്ന് വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ...
അനിയന്ത്രിത വിമാനയാത്രാക്കൂലി : പരിഹാരംതേടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക് അബുദാബി : സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി വിവിധ പ്രവാസി...
ദമ്മാം : മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38) ആണ് മരിച്ചത്കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടില്‍ പോകുന്നതിന്...
യുഎസ്-ഇസ്രാഈല്‍ കൂട്ട്കെട്ട് അവഗണിച്ച് ലോകം ഫലസ്തീനൊപ്പം അണിനിരക്കുന്നു
ബ്രിഡ്ജ് ഉച്ചകോടി അബുദാബിയില്‍; 60,000 ലധികം ആളുകള്‍ പങ്കെടുക്കും
മയക്കുമരുന്ന് സംഘം ദുബൈ പൊലീസിന്റെ പിടിയില്‍
സൂപ്പര്‍ ടൈഫൂണ്‍ ആഞ്ഞടിക്കും; വിമാന സര്‍വീസുകള്‍ റദ്ദാക്കി
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സൈബര്‍ സംഘങ്ങളെ തടയാന്‍ യുഎഇ