അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

ദുബൈ : ഗുരുവായൂര് മണ്ഡലം കെഎംസിസി ബിഡികെയുമായി സഹകരിച്ച് ജദ്ദാഫിലെ ദുബൈ ഹെല്ത്ത് അതോറിറ്റി കേന്ദ്രത്തില് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂര് ജില്ലാ പ്രസിഡന്റ് ജമാല് മനയത്ത്,ജനറല് സെക്രട്ടറി അബ്ദുല്ഗഫൂര് പട്ടിക്കര,ട്രഷറര് ബഷീര് വരവൂര്,സെക്രട്ടറി മുഹമ്മദ് അക്ബര് ചാവക്കാട്,പ്രവര്ത്തക സമിതിയംഗം അലി അകലാട്, മണ്ഡലം ഭാരവാഹികളായ ആര്എം കബീര്,വി.എം അക്ബര്,സാബിക് ചേറ്റുവ,പി.എം റഈസ്,എന്. വി ഇസ്മായില് പങ്കെടുത്തു. മണ്ഡലം ജനറല് സെക്രട്ടറി സികെ ഷറഫുദ്ദീന്,ട്രഷറര് മുഹമ്മദ് അസ്ലം വൈലത്തൂര് ക്യാമ്പിന് നേതൃത്വം നല്കി.