
ബെയര്‍ ഉല്പന്നങ്ങളും സേവനങ്ങളും ജിസിസി രാജ്യങ്ങളില്‍ വ്യാപിപ്പിക്കും
കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം കുവൈത്തില്‍ നിര്യാതനായ ആലപ്പുഴ കായംകുളം സ്വദേശി ഹസ്സന് കുഞ്ഞിന്റെ മയ്യിത്ത് സബ്ഹാന് മഖ്ബറയില് മറവ് ചെയ്തു. ഹൃദയസ്തംഭന മൂലമാണ് മരിച്ചത്. അബ്ബാസിയ സൈഫ് ഹൗസ് ഹോള്‍ഡ് മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.