
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ യുഎഇയുടെ 53ാമത് ദേശീയ ദിനഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ ഹാഷിം ഹസന്‍കുട്ടി(എജ്യുക്കേഷന്‍) ജാഫര്‍ കുറ്റിക്കോട്(സാഹിത്യം),മഷ്ഹൂദ് നീര്ച്ചാല് (കള്‍ച്ചറല്‍),അബ്ദുല്‍ അസീസ്,ജലീല്‍ കാര്യടത്ത്,അഷിത നാസര്‍ പ്രസംഗിച്ചു.