
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : വയനാട്,പാലക്കാട് ഉപ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഷാര്‍ജയില്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ മധുര പലഹാര വിതരണം നടത്തി. ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്‍കാസ് പ്രസിഡന്റ് കെഎം അബ്ദുല്‍ മനാഫ് അധ്യക്ഷനായി. ടിഎ രവീന്ദ്രന്,അഡ്വ.വൈഎ റഹീം,ചന്ദ്രപ്രകാശ് ഇടമന,ജോര്‍ജ് മുത്തേരി,രഞ്ജന്‍ ജേക്കബ്,നവാസ് തേക്കട,പി ഷാജിലാല്‍, റോയി മാത്യു,ബാബു വര്‍ഗീസ്,ശ്രീനാഥ് കാടഞ്ചേരി പ്രസംഗിച്ചു.