ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

അബുദാബി : യുഎഇ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഡിസംബര്‍ ആറിന് നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു മണി വരെയാണ് ഓപണ്‍ ഹൗസ് നടക്കുക. ഇന്ത്യന്‍ പൗരന്മാര്ക്ക് അവരുടെ തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റു വിദ്യാഭ്യാസ-വെല്‍ഫയര്‍ സംബന്ധമായ വിഷയങ്ങളും എംബസി ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് അവതരിപ്പിച്ച് പരിഹാരം കണ്ടെത്താനുള്ള അവസരമാണ് ഓപണ്‍ ഹൗസ്.