
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
അബൂദാബി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ റീഡ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. ഹാദിയ അബുദാബി ചാപ്റ്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പത്തിലധികം രാജ്യങ്ങളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ഥികളാണ് പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. അക്കാദമിക്, പ്രൊഫഷണല്‍, കോര്‍പറേറ്റ് മേഖലകളില്‍ വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ റീഡിന്റെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നു. അബൂദാബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന് തങ്ങള്‍, യുഎഇ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ തുടങ്ങിയവര്‍ തങ്ങളെ അനുഗമിച്ചു. സ്വീകരണ പരിപാടിയില്‍ റീഡ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുന്നാസ്വിര്‍ ഹുദവി പയ്യനാട്, സയ്യിദ് റഫീഖുദ്ദീന് ഹുദവി, സയ്യിദ് ഷഹീന് തങ്ങള്‍, ഹാദിയ അബുദാബി പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ഹുദവി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഹുദവി കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.