ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില് 5035 വിദ്യാര്ഥികള്; ഒന്പതാം ഗിന്നസ് ലോക റെക്കോര്ഡ് സ്വന്തമാക്കി

ദുബൈ : മലപ്പുറം ജില്ലയിലെ കരിങ്കപ്പാറ പ്രവാസി കൂട്ടായ്മയുടെ പ്രഥമ സംഗമം ദുബൈ റാഷിദിയ പാര്ക്കില് സംഘടിപ്പിച്ചു. യുഎഇയുടെ മുഴുവന് എമിറേറ്റുകളിലുമുള്ള നൂറ്റി മുപ്പതോളം പേര് സംഗമത്തില് പങ്കെടുത്തു. നാടിന്റെയും നാട്ടുകാരുടെയും നന്മക്കും പുരോഗതിക്കും കൈകോര്ത്ത് പ്രവര്ത്തിക്കാന് പ്രതിജ്ഞയെടുത്താണ് സംഗമം അവസാനിച്ചത്. ഹകീം ഹുദവി സംഗമം നിയന്ത്രിച്ചു.
കെപി കരീം,സുബൈര് കോഴിശ്ശേരി,ഷെരീഫ് എന്പി,റഫീഖ് പുളിക്കല്,അനീഷ് മെമ്പടിക്കാട്ട്,ഫൈസല് ഒലിയില്,റഷീദ് എം നേതൃത്വം നല്കി. റഷീദ് മേനാട്ടില്,അനീഷ് മെമ്പടിക്കാട്ട്,റസാഖ് നന്നാട്ട് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.