
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ട്രഷറര്‍ കാട്ടൂര്‍ മഹ്മൂദിന് ദുബൈ കെഎംസിസി കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. സ്റ്റിംസ് ദുബൈ ചാപ്റ്റര്‍ ചെയര്മാന് പൊട്ടങ്കണ്ടി ശരീഫ് സ്നേഹോപഹാരം സമര്‍പിച്ചു.
കെഎംസിസി സംസ്ഥാന ട്രഷറര്‍ പികെ ഇസ്മായില്‍, ജില്ലാ,മണ്ഡലം ഭാരവാഹികളായ പിവി ഇസ്മായില്‍, പികെ റഫീഖ്,സലാം എലാങ്കോട്,സിദ്ദീഖ് മരുന്നന്‍,ടികെ റയീസുദ്ദീന്, കൊമ്പന് ഉമ്മര്‍, അന്‍സാര്‍ നാനാറത്ത്,സിദ്ദീഖ് മത്തത്ത്,സിറാജ് ചെറുവാഞ്ചേരി,ഷക്കീല്‍ പെരിങ്ങത്തൂര്‍, ബഷീര്‍ കടവത്തൂര്‍, മുസ്തഫ പാത്തിപ്പാലം എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.