
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
ഷാര്‍ജ: ഷാര്‍ജ കെഎംസിസി വനിതാ വിങ് കോഴിക്കോട് ജില്ലാ കമ്മിറ്റി നൈജീരിയയിലെ ദരിദ്ര കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ മസ്ജിദ് നിര്‍മിച്ച് നല്കുന്നു. പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന സിഎച്ച് അനുസ്മരണ സമ്മേളനത്തില്‍ ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പികെ മുഹമ്മദ്,വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൈനബ മല്ലച്ചേരി,ജനറല്‍ സെക്രട്ടറി സജ്ന ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്ത്തകന് ഡോ.അരുണ്‍ കുമാര്‍, എംഎസ്എഫ് പ്രസിഡന്റ് പികെ നവാസ്,നിസാര്‍ തളങ്കര, ഹാശിം നൂഞ്ഞേരി,മുജീബ് തൃക്കണ്ണാപുരം,കെ.അബദു റഹ്മാന് മാസ്റ്റര്‍,ടി.ഹാഷിം,നസീര്‍ കുനിയില്‍,ടികെ അബ്ബാസ്,ടികെ അബ്ദുല്‍ഹമീദ്,ഷമീല്‍ പള്ളിക്കര പ്രസംഗിച്ചു. അസ്ലം വള്ളിക്കാട്,ഇസ്മയില്‍ എടച്ചേരി,സികെ കുഞ്ഞബ്ദുല്ല,ഫൈസല്‍ കൊടശ്ശേരി,റിയാസ് കാട്ടില്‍പീടിക, ശജിഹാസ് പുതുപ്പണം,ഇസ്മയില്‍ നരങ്ങോളി,ഹാരിസ് കോമത്ത്, മുനീര്‍ കെടികെ,ശരീഫ് ഉളിയേരി,കാട്ടിൽ ഇസ്മായിൽ,പിസി മജീദ്,അഷ്റഫ് അത്തോളി