ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജര്‍ ദുബൈയില്‍ നിര്യാതനായി

അബുദാബി: മണ്ണാര്‍ക്കാട് നിവാസികളായ പ്രവാസികളുടെ പ്രമുഖ കൂട്ടായ്മയായ മീറ്റ് (Mannarkkad Expatriates Empowerment Team) അബുദാബി എമിറേറ്റ്സ് സംഘടിപ്പിക്കുന്ന സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ഫെബ്രുവരി 14 ന് നടക്കും. യുഎഇയിലെ പ്രമുഖരായ പതിനാറു ടീമുകളെ പങ്കെടുപ്പിച്ച് അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ ഫുട്ബോള്‍ ഇവന്റിന്റെ ലോഗോ പ്രകാശനം മീറ്റ് യുഎഇ ദേശീയ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടില്‍ നിര്‍വഹിച്ചു. അബുസാമ്രയില് നടന്ന മീറ്റ് അബുദാബി എമിറേറ്റ്സ് കമ്മിറ്റി പ്രവര്ത്തനോത്സവത്തില് കമ്മിറ്റി അംഗങ്ങള്‍, ദേശീയ നേതാക്കള്‍ സംബന്ധിച്ചു.


