
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : പ്രശസ്ത ജ്വല്ലറി ബ്രാന്‍ഡായ മെറാല്‍ഡയുടെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം ഇന്ത്യന്‍ അഭിനേത്രിയും മെറാല്‍ഡയുടെ ബ്രാന്‍ഡ് അംബാസഡറുമായ മൃണാള്‍ താക്കൂര്‍ ഉദ്ഘാടനം ചെയ്തു. മെറാല്‍ഡ ജ്വല്‍സ് ചെയര്മാന് ജലീല്‍ എടത്തില്‍, മെറാല്‍ഡ ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടര്‍ ജസീല്‍ എടത്തില്‍, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എം.എ എന്നിവര്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ താല്പര്യങ്ങളും അഭിരുചികളും മനസ്സിലാക്കി മികച്ച ഗോള്‍ഡ്, ഡയമണ്ട്, പോള്‍കി ആഭരണങ്ങള്‍ നല്‍കുക എന്നതാണ് മെറാള്‍ഡയുടെ പ്രധാന ലക്ഷ്യം. ട്രഡീഷണലും പുതിയതുമായ ഡിസൈനുകളിലുള്ള ഇന്ത്യന്‍ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ മെറാള്‍ഡ ലഭ്യമാക്കുന്നു. മെറാള്‍ഡയുടെ ഉദ്ഘാടന ഓഫറുകളില്‍ 1.49% വരെ മേക്കിങ് ചാര്‍ജ്ജില്‍ ഇളവ് നല്‍കുന്നതിനൊപ്പം ഓരോ പര്‍ച്ചേസിലും സ്വര്‍ണ്ണ നാണയങ്ങളും സൗജന്യമായി നല്കുന്നു. കൂടാതെ ഇപ്പോള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ കാരറ്റിന് 750 ദിര്‍ഹം കിഴിവില്‍ ബിലൗ ഡയമണ്ട്സും സ്വന്തമാക്കാം.