
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം സംഘടിപ്പിക്കുന്ന മുസ്രിസ് ഗാല 2024 എന്ന സംഗമത്തോടനുബന്ധിച്ചു യുഎഇ അടിസ്ഥാനത്തില്‍ ലേഖന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ‘കേരള നവോത്ഥാന വീഥിയില്‍ സീതിസാഹിബിന്റെ പങ്ക്’ എന്നതാണ് വിഷയം സ്ത്രീ പുരുഷ ജാതി മത പ്രാദേശിക ഭേദമന്യെ ആര്‍ക്കും പങ്കെടുക്കാം. ‘പ്രവാസവും സ്ത്രീ സമൂഹവും’ എന്ന വിഷയത്തില്‍ വനിതകള്‍ക്കും മത്സരമുണ്ട്.12 പേജില്‍ കവിയാത്ത ലേഖനങ്ങള്‍ abdulhaseebtm@gmail.com എന്നവിലാസത്തില്‍ നവംബര്‍ 12ന് മുമ്പ് അയക്കണം. വിവരങ്ങള്‍ക്ക് 0582445377 നമ്പറില്‍ ബന്ധപ്പെടണം. സമ്മാനങ്ങള്‍ നവം.24ന് വിതരണം ചെയ്യും.