
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
‘ദി ഹിന്ദു’ പത്രത്തില്‍ വന്ന അഭിമുഖത്തില്‍ മലപ്പുറത്തിനെതിരെ വന്ന പ്രസ്താവന പി ആര് ഏജന്‍സിയുടെ വെറും അബദ്ധമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ദേശീയ ചാനലുകള്‍ വര്‍ഗീയ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പരാമര്‍ശം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കും. ദേശീയ തലത്തില്‍ കേരളത്തെ ടാര്‍ഗറ്റ് ചെയ്യുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരണിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി വിഷയത്തില്‍ വ്യക്തത വരുത്തണം. എവിടെയാണ് ഗൂഡാലോചന നടത്തിയതെന്നും ആരാണ് നടത്തിയതെന്നും കണ്ടെത്തണം. യുഡിഎഫ് വിഷയം ചര്‍ച്ച ചെയ്യുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു…