
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ദുബൈ : നിങ്ങളുടെ വാഹനം പാര്‍ക്കിങ് കേന്ദ്രത്തിലാണെങ്കിലും അവിടെവച്ചു ഇനി ഇന്ധനം നിറയ്ക്കലും എഞ്ചിന് ഓയില്‍ മാറ്റലും ടയര്‍,ബാറ്ററി പരിശോധനകളും വാഹനം കഴുകലുമെല്ലാം നടക്കും. പത്താമത് ദുബൈ ഇന്റര്‍നാഷണല്‍ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിന്റെ ഭാഗമായി പാര്ക്കിന് പിജെഎസ്സിയും ഇനോകും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. അദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക.