
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി/ ക്വെയ്റോ: ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചു നില്ക്കുന്നതായി കെയ്റോയില്‍ നടന്ന അറബ് ലീഗ് കൗണ്‍സിലിന്റെ ഫലസ്തീന് ലക്ഷ്യത്തെക്കുറിച്ചുള്ള...
ദുബൈ: ദൃഢനിശ്ചയമുള്ളവര്ക്കായി സംഘടിപ്പിച്ച പതിമൂന്നാമത് ദുബൈ ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തിന് ദുബൈയില്‍ തുടക്കം കുറിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന...
അബുദാബി: വന്‍ മയക്കുമരുന്ന് സംഘത്തെ അബുദാബി പൊലീസ് പിടികൂടി. ഇവരില്‍നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. രണ്ട് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബുദാബി പൊലീസ്...
അബുദാബി: തദ്വീര് ഗ്രൂപ്പ് ‘നഖഅ’ റമസാന്‍ കാമ്പയിന് തുടക്കം. വിശുദ്ധ മാസത്തിന്റെ അടിസ്ഥാന മൂല്യങ്ങളുമായി ബന്ധിപ്പിച്ച് അടുത്ത തലമുറയ്ക്കായി ശുദ്ധവും ഹരിതാഭവുമായ ഭാവിയെ...
ദുബൈ: റോഡില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവുമായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) തൊഴിലാളികള്‍,ടാക്സി,ഹെവി വെഹിക്കിള്‍...
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിലായി 54ലധികം പുതിയ പള്ളികള്‍ ഉദ്ഘാടനം ചെയ്തതായി ജനറല്‍ അതോറിറ്റി ഓഫ് ഇസ്്ലാമിക് അഫയേഴ്സ്,എന്‍ഡോവ്മെന്റ്സ് ആന്റ് സകാത്ത് അധികൃതര്‍ അറിയിച്ചു. കൂടാതെ...
ദുബൈ: യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ.മുഹമ്മദ് റിനാഷ്,പിവി മുരളീധരന് എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ യുഎഇ...
അബുദാബി: ഇന്ന് രാവിലെ ഒമ്പതു മണി വരെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ വടക്കുകിഴക്കന്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ നാഷണല്‍ സെന്റര്‍ ഓഫ്...
അബുദാബി: പൊതുസ്ഥലങ്ങളിലും തെരുവുകളിലും വീടുകളിലും അറുക്കുന്ന ലൈസന്‍സില്ലാത്ത കശാപ്പുകാരുമായി ഇടപഴകുകയോ അറുത്ത മൃഗങ്ങളെ വാങ്ങിക്കുകയോ ചെയ്യരുതെന്ന് അബുദാബി സിറ്റി...
സാമൂഹ്യ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറ്റവും വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ് കാപട്യം. സമൂഹത്തില്‍ ഇത്തരക്കാര്‍ കടുത്ത തലവേദനയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്....
അബുദാബി: ‘ട്രേഡ്ടെക് പരിവര്‍ത്തനം: വര്‍ത്തമാനകാലത്തെ വിലയിരുത്തല്‍,ഭാവിയെ സങ്കല്പ്പിക്കല്’ എന്ന പ്രമേയത്തില്‍ എയിം കോണ്‍ഗ്രസ് ട്രേഡ്ടെക് ഫോറം ഏപ്രില്‍ എട്ടിന് നടക്കും....
മനാമ: ചന്ദ്രികയും ടാല്റോപും സംയുക്തമായി കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് ബഹ്റൈനിലെ മനാമയില്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് പങ്കാളിത്തം...
റിയാദ്: റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്(കെഡിഎംഎഫ് റിയാദ്) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ...
അബുദാബി: അറബിക് ഭാഷാ കേന്ദ്രം (എഎല്‍സി) ഗവേഷണ ഗ്രാന്റിന് അപേക്ഷിക്കേണ്ട സമയപരിധി 20 നീട്ടി. അറബിക് നിഘണ്ടു,അക്കാദമിക് പാഠ്യപദ്ധതി,സാഹിത്യം,വിമര്‍ശനം,അറബി സംസാരം...
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി മെഗാ ഇഫ്താറും നൗഷാദ് ബാഖവിയുടെ റമസാന്‍ പ്രഭാഷണവും 14ന് നടക്കും. വൈകിട്ട് അഞ്ച് മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍...
ജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി കോട്ടക്കല്‍ മണ്ഡലം കെഎംസിസി തമര് ചലഞ്ച് നടത്തി. രണ്ടു മാസം മുമ്പ് നടത്തിയ തമര് ചലഞ്ച് കാമ്പയിനില്‍...
അബുദാബി: 1974 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ഇഫ്താര്‍ സംഘമവും അവാര്‍ഡ്ദാനവും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്...
ഷാര്‍ജ: വേങ്ങര മണ്ഡലം കെഎംസിസി ഈത്തപ്പഴ ചലഞ്ച് 2025 വിതരണോദ്ഘാടനം മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലികുട്ടി നിര്‍വഹിച്ചു. മണ്ഡലം കെഎംസിസി...
റിയാദ്: വിശുദ്ധ കഅ്ബയുടെ നിര്‍മ്മാണ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നതിന് ഇരു ഹറം പരിപാലന കാര്യാലയത്തിന്റെയും നേതൃത്വത്തില്‍ ‘ഫസ്റ്റ് ഹൗസ്’ പ്രദര്‍ശനം ആരംഭിച്ചു. ഇബ്രാഹീം...
ഷാര്‍ജ: നാല്‍പ്പത് വര്‍ഷത്തിലധികമായി യുഎഇയില്‍ ജോലി ചെയ്യുന്ന ‘വാസ’ രക്ഷാധികാരിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ മാനേജിങ് കമ്മിറ്റി അംഗവും സാമൂഹിക,സാംസ്കാരിക മേഖലയിലെ...
ദുബൈ: പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ദുബൈ ഇമിഗ്രേഷന്‍ ആദരിച്ചു. ‘ഇന്നലെകളുടെ പൈതൃകത്തില്‍ നിന്ന് നാളെയുടെ നായകന്മാര്’ എന്ന ശീര്‍ഷകത്തില്‍ ദുബൈ എമിഗ്രേഷന്‍ ആസ്ഥാന...
അബുദാബി: യുഎഇയിലെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ ഗ്രീന്‍ വോയ്സ് ഈ വര്‍ഷത്തെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നാദാപുരം മേഖലയിലെ 100 ദരിദ്ര കുടുംബങ്ങള്‍ക്ക് റമസാന്‍...
ദുബൈ: വിശുദ്ധ റമസാനില്‍ എഴുപത് ലക്ഷം ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി യുഎഇ ഫുഡ് ബാങ്ക് ‘യുണൈറ്റഡ് ഇന്‍ ഗിവിങ്’ പദ്ധതിക്ക് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും...
ഷാര്‍ജ: 26ാമത് ഇസ്്ലാമിക് ആര്‍ട്സ് ഫെസ്റ്റിവല്‍ നവംബറില്‍ ഷാര്‍ജയില്‍ നടക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍...
ഫുജൈറ: റമസാന്‍ പുണ്യം നുകരാന്‍ ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലേക്ക് വിശ്വാസികളുടെ പ്രവാഹം. വടക്കന്‍ എമിറേറ്റിലെ വലുതും വിസ്മയിപ്പിക്കുന്ന ശില്പ ഭംഗിയുള്ളതുമായ മസ്ജിദാണ്...
ദുബൈ: യൂണിയന് ഹൗസിലെ അല്‍ മുദൈഫ് മജ്ലിസില്‍ ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രാദേശിക പ്രമുഖര്‍ക്കും മുതിര്‍ന്ന...
അബുദാബി: ഭക്ഷ്യ ഉല്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കി യുഎഇ. വിപണിയിലുണ്ടായിരുന്ന നിരോധിത കൃത്രിമ നിറങ്ങള്‍ അടങ്ങിയ മരഗട്ടി ബ്രാന്‍ഡിന്റെ ചിക്കന്‍ ചാറു ഉല്‍പ്പന്നങ്ങള്‍ ഇനി...
അബുദാബി: ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍ ഇരക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടു. കേസ് രേഖകളോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍...
അബുദാബി: മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വന്തമായി ഒരു ബിരുദ കോഴ്സ് ആരംഭിക്കുന്നു. യുഎഇയിലെ അടുത്ത തലമുറയ്ക്ക് എഐ വൈദഗ്ദ്ധ്യം എങ്ങനെ...
വര്‍ത്തമാനകാലത്ത് വലിയൊരു വിപത്തായി മാറിയിരിക്കുകയാണ് ഊഹം പ്രചരിപ്പിക്കല്‍. കാണുന്നതെല്ലാം സത്യമല്ലാത്ത കാലത്ത് ഊഹത്തിന്റെ വസ്തുത എത്രത്തോളമെന്ന് ഊഹിക്കാവുന്നതാണ്. സോഷ്യല്‍...
അബുദാബി: ഗാനിം മുബാറക് റാഷിദ് അല്‍ ഹജേരിയെ യുഎഇ കായിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നിയമിച്ചു. ദേശീയ ഫുട്ബോള്‍...
ഷാര്‍ജ: ഹെയര്‍ ഫിക്സിങ് രംഗത്തെ പ്രമുഖരായ മോഡേണ്‍ ഹെയര്‍ ഫിക്സിങ് സഊദി അറേബ്യയിലെ റിയാദിലും പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ മെയിന്‍ റോഡില്‍ താജ് സെന്ററില്‍ ലുലു ഹൈപ്പറിനോട് ചേര്‍ന്ന്...
ദുബൈ: തളിപ്പറമ്പ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്യു ഉമ്മര്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍...
അബുദാബി: കെഎസ്സി ബാലവേദിയും ശക്തി ബാലസംഘവും മലയാളം മിഷനും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുറീക്ക ബാലവേദിയും സംയുക്തമായി കുട്ടികള്‍ക്കായി ചങ്ങാതിക്കൂട്ടം...
അബുദാബി: ‘കനിവേകാന്‍ കൈകോര്‍ക്കാം’ എന്ന പ്രമേയത്തില്‍ വയനാട് ജില്ലാ കെഎംസിസി ആചരിക്കുന്ന റമസാന്‍ റിലീഫ് കാമ്പയിനിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഷ്റഫ്...
ഷാര്‍ജ: കൊടുങ്ങല്ലൂര്‍ മണ്ഡലം കെഎംസിസി ‘റജ്വ 2025’ റമസാന്‍ കാമ്പയിന് സംഘടിപ്പിക്കും. തസ്ക്കിയത്ത് ക്യാമ്പ്,ഇഫ്താര്‍ സംഗമം തുടങ്ങിയ പരിപാടികള്‍ കാമ്പയിനിന്റെ ഭാഗമായി നടക്കും....
നാദാപുരം: 2022 ഖത്തര്‍ ലോകകപ്പിന്റെ സാംസ്കാരിക വായനക്കായി മാധ്യമ പ്രവര്ത്തകന് അശ്റഫ് തൂണേരി രചിച്ച ‘ലോകം ഖത്തറില്‍ ചുറ്റിയ കാലം’ പുസ്തകം പ്രമുഖ എഴുത്തുകാരന് ശിഹാബുദ്ദീന്...
ദുബൈ: പൊതു പ്രവര്‍ത്തന രംഗത്ത് മാതൃക യായ സുഹൈല്‍ കോപ്പയെ യുഎഇ അമാസ്ക് ആദരിച്ചു. അമാസ്ക് ഫെസ്റ്റ് സീസണ് ഫൈവില്‍ സന്തോഷ് നഗര്‍ സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് സലീം ടിഎ സുഹൈല്‍...
അബുദാബി: യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ഡയരക്ടര്‍ ജനറലായി ഫൈസല്‍ സഈദ് അല്‍ മെഹേരിക്ക് സ്ഥാനക്കയറ്റം നല്‍കിയതായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്...
അബുദാബി: ഖലീഫ ഫണ്ട് ഫോര്‍ എന്റര്‍െ്രെപസ് ഡെവലപ്മെന്റ് (കെഎഫ്ഇഡി) അബുദാബിയുടെ മുന്‍ഗണനാ മേഖലകളിലെ ഉയര്‍ന്നുവരുന്നതും സ്ഥാപിതവുമായ പദ്ധതികളില്‍ ഇമാറാത്തി സംരംഭകരെ...
അബുദാബി: പ്രവാസം നല്ലൊരു ജീവിതം സമ്മാനിച്ചു. ഒരുപാട് അനുഭവങ്ങള്‍,ഇമാറാത്തികള്ക്കിടയിലെ ജീവിതം,ഒപ്പം പ്രവാസികള്‍ക്കൊപ്പമുള്ള സാമൂഹ്യ പ്രവര്‍ത്തനം. മെച്ചപ്പെട്ട തൊഴില്‍ തേടിയുള്ള...
ദുബൈ: ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്ന ജീവകാരുണ്യ,സേവന സന്നദ്ധ സംഘടനയായ കെഎംസിസി മാനവ സ്നേഹത്തിന്റെ മുഖമുദ്രയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്...
ഷാര്‍ജ: വിശുദ്ധ റമസാനില്‍ ഇഫ്താര്‍ വിരുന്നൊരുക്കി സുകൃങ്ങള് വാരിക്കൂട്ടുകയാണ് കെഎംസിസി ലക്ഷ്യമാക്കുന്നതെന്ന് നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ പറഞ്ഞു. ഷാര്‍ജ...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇഫ്താര്‍ വിരുന്നില്‍ അതിഥിയായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി....
ദുബൈ: റമസാന്‍ മാസത്തില്‍ ഭിക്ഷാടനത്തിനിറങ്ങിയ ഒമ്പത് പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടനത്തിനെതിരെയുള്ള വാര്‍ഷിക നടപടിയുടെ ഭാഗമായി റമസാനിന്റെ ആദ്യ ദിവസമാണ് പൊലീസിന്റെ നടപടി....
അബുദാബി: അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ ംഘടിപ്പിക്കുന്ന 19ാമത് ശൈഖ് സായിദ് ബുക്ക് അവാര്‍ഡിന്റെ ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സാഹിത്യം,ബാലസാഹിത്യം,വിവര്‍ത്തനം,...
ദുബൈ: ബസ് െ്രെഡവര്‍മാര്‍,തൊഴിലാളികള്‍,ഡെലിവറി റൈഡര്‍മാര്‍,ട്രക്ക് െ്രെഡവര്‍മാര്‍,താഴ്ന്ന വരുമാനക്കാര്‍ എന്നിവര്‍ക്ക് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രധാന...
ദുബൈ: ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ മൂന്നാം നാള് നോമ്പ് തുറക്കാനെത്തിയത് രണ്ടായിരത്തിലധികം പേര്. ദുബൈ ഫോക്ലോര് സൊസൈറ്റി ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ടെന്റ്...
ദുബൈ: മെയ്ഡാന്‍ റേസ്കോഴ്സില്‍ നടന്ന സൂപ്പര്‍ സാറ്റര്‍ഡേയിലെ അല്‍ മക്തൂം ക്ലാസിക്കില്‍ ഇംപീരിയല്‍ എംപററിന് കിരീടം. ഉജ്വല നേട്ടത്തോടെ ഇംപീരിയല്‍ എംപറര്‍ ദുബൈ വേള്‍ഡ് കപ്പില്‍ ഇടം...
സദ്സ്വഭാവങ്ങളുടെ മഹത്വം ഉദ്ഘോഷിക്കുന്ന ഇസ്ലാം ദുര്‍ഗുണങ്ങളുടെ ഭവിഷ്യത്തിനെപ്പറ്റി ഉദ്ബോധിപ്പിക്കുന്നുണ്ട്. ദുര്‍ഗുണങ്ങള്‍ മനുഷ്യരെ മൃഗതുല്യരാക്കുമെന്നും എന്നല്ല,...
ദുബൈ :ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ മയ്യില്‍ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റും ചെറുപഴശ്ശി വാര്‍ഡ് മെമ്പറുമായ ഖാദര്‍ കാലടിക്ക് ദുബൈ മയ്യില്‍ പഞ്ചായത്ത് കെഎംസിസി സ്വീകരണം...
അബുദാബി: റമസാനിന്റെ പവിത്രത ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികളെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍ പറഞ്ഞു. അബുദാബി...
ദുബൈ: മണലൂര്‍ മണ്ഡലം കെഎംസിസി പ്രസിദ്ധീകരിച്ച റമസാനില്‍ പ്രാവര്‍ത്തികമാക്കേണ്ട കര്‍മശാസ്ത്ര അറിവുകളും പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തി വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്ന റമസാന്‍...
ദോഹ: വയനാട് മുസ്ലിം യതീംഖാന (ഡബ്ല്യൂഎംഒ) ഖത്തര്‍ ഘടകം ജനറല്‍ ബോഡി യോഗം ഹിലാലിലെ അരോമ ദര്‍ബാര്‍ ഹാളില്‍ നടന്നു. എകെ മജീദ് ഹാജി അധ്യക്ഷനായി. ഡബ്ല്യൂഎംഒ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍...
മസ്കത്ത്: ഒമാനിലെ മാര്‍ത്തോമാ ഇടവകകളുടെ മാതൃദേവാലയമായ മാര്‍ത്തോമ ചര്‍ച്ച് ഇന്‍ ഒമാന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം റുവി സെന്റ് തോമസ് ദേവാലയത്തില്‍ മലങ്കര...
റിയാദ്: പരിശുദ്ധ റമസാനിലെ ആദ്യ ദിനങ്ങളില്‍ തന്നെ ഇരു ഹറമുകളിലും വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അനുഗ്രഹങ്ങളുടെ വസന്തകാലമായ റമസാനിന്റെ പുണ്യം നേടാന്‍ വേണ്ടി...
ദുബൈ: നടപ്പുവര്‍ഷത്തില്‍ ദുബൈ യൂട്ടിലിറ്റി അതോറിറ്റി പുതിയ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഓരോ പോര്‍ട്ടിലും 22 കിലോവാട്ട് ശേഷിയുള്ള ഈ ആള്‍ട്ടര്‍നേറ്റിങ്...
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഹത്തയിലെ നാഷണല്‍ ഗാര്‍ഡ് സേനയോടൊപ്പം ഇഫ്താറില്‍ പങ്കുചേര്‍ന്നു. റമസാനിലെ ആദ്യ...
അബുദാബി: ഇന്ത്യന്‍ വിമാനക്കമ്പനിയായ ആകാശ എയര്‍ ബംഗളൂരുവില്‍ നിന്നും മുംബൈയില്‍ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നും...
അബുദാബി: ബൈനൂന പാര്‍ക്ക് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി അബുദാബി മുനിസിപ്പാലിറ്റി. പാര്‍ക്കിലെത്തുന്ന വിവിധ പ്രായക്കാര്‍ക്കായി നിരവധി സൗകര്യങ്ങള്‍ അധികൃതര്‍...
അബുദാബി: വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം. മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച്...
അബുദാബി: യുഎഇ പൗരത്വം നല്കി ആദരിച്ച മലയാളിയായ അല്‍ഐന്‍ മെഡിക്കല്‍ ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ ഡോ. ജോര്‍ജ് മാത്യുവിന്റെ ഭാര്യ വല്‍സ മാത്യു (79) അല്‍ഐനില്‍ അന്തരിച്ചു. ജോര്‍ജ് മാത്യുവും...
ഷാര്‍ജ: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജയിലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ രൂപം മാറുകയാണ്. ആധുനിക സൗന്ദര്യവും നൂതന മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ...
ദുബൈ: റമദാന് മാസത്തില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിന് ഡ്രോണുകളെ ഉപയോഗിക്കുമെന്ന് യുഎഇ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് മാസപ്പിറവി നിരീക്ഷണത്തിന് ഈ സംവിധാനം. എഐ സാങ്കേതി വിദ്യ...
അബുദാബി: വിശുദ്ധിയുടെ വസന്തോത്സവത്തിന് ഗള്‍ഫില്‍ ഭക്തിധന്യതയോടെ തുടക്കം. യുഎഇയില്‍ ഇന്ന് വിശുദ്ധ റമസാന്‍ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ കോടതിയാണ്...
ഉമ്മുല്‍ ഖുവൈന്‍: വിശുദ്ധ റമസാന്‍ മാസത്തില്‍ എമിറേറ്റിലെ ശിക്ഷാ,തിരുത്തല്‍ സ്ഥാപനങ്ങളില്‍ നിന്ന് നല്ല പെരുമാറ്റത്തിന് തിരഞ്ഞെടുത്ത തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം...
അബുദാബി: വിശുദ്ധ റമസാന്‍ വന്നണഞ്ഞതോടെ ഭക്തിപ്രഭയില്‍ ജ്വലിച്ച് ശൈഖ് സായിദ് ഗ്രാന്റ് മോസ്ക്യൂ. റമസാനിന്റെ പുണ്യം നുകരുന്നതിനായി ഇവിടെ എത്തിച്ചേരുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍...
അബുദാബി: ഇരുനൂറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബസ് അബുദാബി നഗരത്തില്‍ ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും. താമസക്കാരുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മാസ്...
അബുദാബി: അബുദാബിയില്‍ ട്രാഫിക് പിഴകളില്‍ 35 ശതമാനം ഇളവ് പ്രഖ്യാപിചിരിക്കുകയാണ് . എന്നാല്‍ ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ പിഴ അടയ്ക്കുന്ന സമയത്തെ ആശ്രയിച്ചാണ്. നിയമലംഘനം നടത്തി ആദ്യത്തെ...
ദുബൈ: മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ആറാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ നജാത്ത് എല്‍ 7 എഫ്സി ദുബൈയെ തോല്പിച്ച് കോസ്റ്റല്‍ എഫ്സി ട്രിവാന്‍ഡ്രം...
ഖുര്‍ആന്‍ പറയുന്നു: ‘സത്യവിശ്വാസികളേ,നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരിക്കുന്നത് പോലെ തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍...
ദുബൈ: മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ പിഎം മുനീര്‍ ഹാജി കമ്പാറിന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി സ്വീകരണം നല്കി. ഹ്രസ്വ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ മുനീര്‍...
അല്‍ ഐന്‍: ഊരകം പാലിയേറ്റീവിലെ രോഗികള്‍ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വേങ്ങര മണ്ഡലം കെഎംസിസി കൈമാറി. സാമൂഹ്യസേവന രംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അല്‍ ഐന്‍...
ഷാര്‍ജ: വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 15 ദിവസമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഷാര്‍ജ ഇന്‍കാസ് വനിതാ വിഭാഗത്തിന്റെ...
ജിസാന്‍: അസ്സുഹ്ബ ഫാമിലി മീറ്റിന്റെ ഭാഗമായി ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അഹ്ലന് റമസാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. മുഗള്‍ ഇന്ന്ത്യന് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന...
ദുബൈ: കേരളത്തില്‍ കൊലപാതകങ്ങള്‍ നിത്യ സംഭവമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുണൈറ്റഡ് പിആര്‍ഒ അസോസിയേഷന്. കേരളത്തിലെ പ്രവാസി കുടുംബങ്ങളടക്കം മലയാളി സമൂഹം നാടിനെ നടുക്കുന്ന...
ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി സഊദിയില്‍ നിര്യാതനായി. മൊഗ്രാല്‍ പുത്തൂരിലെ പരേതനായ കമ്പാര്‍ മുഹമ്മദിന്റെ മകന് നസീര്‍ (47) ആണ് സഊദി അല്‍ ഹസ്സയിലെ കിങ് ഫഹദ്...
ഷാര്‍ജ: വ്രത വിശുദ്ധിയുമായെത്തുന്നവരെ വിരുന്നൂട്ടാന്‍ ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരത്തോടെ അല്‍ ഗുവൈര്‍ ഏരിയയിലെ ഷാര്‍ജ കെഎംസിസി...
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കല്യാശേരി മണ്ഡലം അരിയില്‍ ഷുക്കൂര്‍ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ എവര്‍ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കുവൈത്ത് കെഎംസിസി സംസ്ഥാന...
ജിദ്ദ: ചന്ദ്രികയും ടാല്റോപും സംയുക്തമായി സഊദി അറേബ്യയില്‍ സംഘടിപ്പിച്ചുവരുന്ന സ്റ്റാര്‍ട്ടപ്പ് കോ ണ്‍ഫറന്‍സ് സീരീസിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. കെഎംസിസി ജിദ്ദ സെന്‍ട്രല്‍...
റിയാദ്: വിശുദ്ധ റമസാനില്‍ സഊദിയിലെ മുഴുവന്‍ സ്റ്റോറുകളിലും ‘റമസാന്‍ വിത്ത് ലുലു’ ഓഫറുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഭക്ഷ്യ,ഭക്ഷ്യേതര വസ്തുക്കള്‍ക്ക് മികച്ച ഓഫറുകളാണ്...
അബുദാബി: ആഭ്യന്തര മന്ത്രാലയം പൊലീസ് സ്പോര്‍ട്സ് ഫെഡറേഷന് സംഘടിപ്പിച്ച 43ാമത് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് ടീം ജേതാക്കളായി. ഷാര്‍ജ പൊലീസ് ആതിഥേയത്വം...
അബുദാബി: യുഎഇയില്‍ വിദ്യാഭ്യാസ മേഖലയിലെ 16,500 പേര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മികച്ച ബിരുദധാരികള്‍,വിദ്യാഭ്യാസ...
മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഒമാന്‍ നാഷണല്‍ തര്‍ത്തീല്‍ ഗ്രാന്‍ഡ് ഫിനാലെ 28ന് മസ്കത്തില് നടക്കും. രാജ്യത്തെ 11 സോണുകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍...
അബുദാബി: മാസപ്പിറവി കണ്ടു. സഊദി, യുഎഇ, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ (ശനി) റമസാന്‍ വ്രതാരംഭം. റമസാന്‍ വ്രതാരംഭത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ ദിവസങ്ങള്ത്ത് മുമ്പ് തന്നെ...
അബുദാബി: മാസപ്പിറവി കണ്ടു. സഊദി, യുഎഇ, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ (ശനി) റമസാന്‍ വ്രതാരംഭം. റമസാന്‍ വ്രതാരംഭത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ ദിവസങ്ങള്ത്ത് മുമ്പ് തന്നെ...
ദുബൈ: മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 22 വരെ റമസാന്‍ ഗെയിംസ് നടക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. വിവിധ മത്സരങ്ങള്‍ക്കൊടുവില്‍ ആകെ 800,000 ദിര്‍ഹം കവിയുന്ന സമ്മാനങ്ങള്‍ നല്‍കും. വിശുദ്ധ റമസാന്‍...
അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തില്‍ ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന് ഫെബ്രുവരിയേക്കാള്‍ 2 ഫില്‍സും ഡീസല്‍ ലിറ്ററിന് 5 ഫില്‍സുമാണ് കുറവ്. മാര്‍ച്ച് 1 മുതല്‍ സൂപ്പര്‍ 98...
റോം: മാർപാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമായ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. സെൻ്റ് പീറ്റേഴ്സ് ബസിലിക്ക...
അബുദാബി: വിശുദ്ധ റമസാനിനു മുമ്പായി ഭരണാധികാരികള്‍ പൊതുമാപ്പ് നല്‍കിയതിലൂടെ യുഎഇയില്‍ ആയരക്കണക്കിനു തടവുകാര്‍ ജയില്‍ മോചിതരാകുന്നു. യുഎഇയിലെ ദുര്‍വിനിയോഗ സ്ഥാപനങ്ങളില്‍ നിന്നുള്ള...
അബുദാബി: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മാനവ വിഭവശേഷി-തൊഴില്‍ മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് നിയമങ്ങള്‍ ലംഘിച്ച 14...
ദുബൈ: മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ ആദ്യ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് മാര്‍ച്ച് ആദ്യവാരം കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് എയര്‍ഫോഴ്സ്...
റിയാദ്: വിശുദ്ധ റമസാനില്‍ കോട്ടക്കല്‍ മണ്ഡലത്തിലെ കുട്ടികള്‍ക്കായി റിയാദ് മണ്ഡലം കെഎംസിസി ഓണ്‍ലൈനായി ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കും. ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലാണ്...
മസ്കത്ത്: ഒമാന്‍ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ ആദ്യ രക്തദാന ക്യാമ്പ് ഇന്ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ മസ്കത്തിലെ ബൗഷര്‍ ബ്ലഡ് സെന്ററില്‍ നടക്കും. റമസാന്‍ വ്രതാരംഭം...
ഷാര്‍ജ: വിശുദ്ധ റമസാനിലെ മുഴുവന്‍ ദിനങ്ങളിലും ഷാര്‍ജ കെഎംസിസി ഒരുക്കുന്ന ഇഫ്താര്‍ ടെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി. ടെന്റിലെത്തുന്ന നോമ്പുകാര്‍ക്ക് യാതൊരു പ്രയാസവുമില്ലാതെ...