
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഇന്ത്യയുടെ U-19 ക്രിക്കറ്റ് ടീം ഈ വര്‍ഷം അണ്ടര്‍ 19 ഏഷ്യാ കപ്പ് 2024-ല്‍ സെമിഫൈനല്‍ സ്ഥാനം ഉറപ്പാക്കി. വൈഭവ് സൂര്യവൻശിയുടെ ആകർഷകമായ ബാറ്റിംഗ് പ്രകടന (57 റൺസ്) മുഖാന്തരം, ഇന്ത്യ യുഎഇ (യുണൈറ്റഡ്...
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെയും പാക്കിസ്ഥാൻ ക്രിക്കറ്റ് പ്രേമികളുടെയും ശ്രദ്ധ ഇപ്പോൾ ചാമ്പ്യൻസ് ട്രോഫി 2025 ഇന്ത്യയിലോ പാക്കിസ്ഥാനിലോ നടത്തപ്പെടുന്നുവെന്ന ചോദ്യത്തിൽ...
ഹ്യൂണ്ടായ് ഇന്ത്യ, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2024-ൽ ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക് വഹനം (Creta EV) അവതരിപ്പിക്കാൻ തയാറായി. ഓട്ടോമൊബൈൽ വ്യവസായത്തിലെ ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന ഈ...
തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും (പാലക്കാട്) യു.ആര്.പ്രദീപും (ചേലക്കര) നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര്.ശങ്കരനാരായണന്...
ബിഎസ്എൻഎൽ (BSNL) പുതിയ സൂപ്പർ വാർഷിക പ്ലാൻ അവതരിപ്പിച്ചു, ഇതിന്റെ കീഴിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 6 രൂപ നല്കി 2 ജിബി ഡാറ്റ ഉപയോഗിച്ച് അൺലിമിറ്റഡ് ടെലിഫോൺ ടോക് ടൈം ലഭിക്കും. ഈ പ്ലാൻ,...
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ആദ്യമായി ജനുവരിയിൽ വിക്ഷേപിക്കപ്പെടുമെന്ന് ഐഎസ്രോ (ISRO) പരസ്യമായി പ്രഖ്യാപിച്ചു. ഈ ദൗത്യത്തിന്റെ ഭാഗമായാണ് ആദ്യമായി ‘വ്യോമമിത്ര’ എന്ന റോബോട്ട്...
ന്യൂഡൽഹി : ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസി സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് യുടെ നേതൃത്വത്തിലുള്ള സംഘത്തെ യുപി പൊലീസ് തടഞ്ഞു....
നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സീരീസ് വെനസ്ഡേയുടെ രണ്ടാം സീസൺ ഉടൻ പ്രദർശനത്തിനാകും. ഈ സീസണിന്റെ റിലീസിനോടനുബന്ധിച്ചാണ് ഒരു പുതിയ പുസ്തകം പുറപ്പെടുവിക്കുന്നത്. ഈ പുസ്തകം സീരീസിന്റെ...
റിയാദ് : രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലയാളി വനിതക്ക് ഖമീസ് മുഷൈത്ത് ഖാലിദിയ കെ.എം.സി.സി നല്കുന്ന സീതി സാഹിബ് ബീഗം സാഹിബ അവാര്‍ഡിന് മുസ്്ലിം...
അബുദാബി : മൂന്നുവര്‍ഷത്തോളമായി പാലക്കാട്-മലപ്പുറം ജില്ലകളിലായി പ്രവര്‍ത്തിച്ചുവരുന്ന ‘അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി’ ധനകാര്യ സ്ഥാപനത്തിന്റെ ആറാമത് കണ്‍സള്‍ട്ടിങ്് ബ്രാഞ്ച് ഓഫീസ്...
ഷാര്‍ജ : കെഎംസിസി ഷാര്‍ജ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പുരസ്കാരം നജീബ് കാന്തപുരം എംഎല്‍എക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ...
ദുബൈ : വനിതാലീഗ് സംസ്ഥാന ഉപാധ്യക്ഷ സാജിദ നൗഷാദിന് ദുബൈ കെഎംസിസി കൂത്ത് പറമ്പ് മണ്ഡലം വനിതാ കെഎംസിസി സ്വീകരണം നല്കി. പ്രസിഡന്റ്് ആയിഷ അബ്ദുസ്സമദ് അധ്യക്ഷയായി. മണ്ഡലം കെഎംസിസി...
ദുബൈ : പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 4വര്‍ഷത്തേക്കുള്ള ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. ഡോ.അന്‍വര്‍ അമീന് ചേലാട്ട് പ്രസിഡന്റും യഹ്യ തളങ്കര ജനറല്‍...
ദുബൈ : ദുബൈ ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഒരുക്കിയ ഈദുല്‍ഇത്തിഹാദ് ആ ഘോഷം ശ്രദ്ധേയമായി. നിശ്ചയദാര്‍ഢ്യമുള്ളവര്‍ അരങ്ങില്‍ മികച്ച പരിപാടികളാണ് അവതരിപ്പിച്ചത്. യുഎഇ...
കുവൈത്ത് സിറ്റി : സമൂഹത്തിന്റെ സുസ്ഥിരതയ്ക്കും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡാറ്റയുടെ സംരക്ഷണത്തിനും സൈബര്‍ സുരക്ഷ ഒരു അടിസ്ഥാന കാര്യമായി മാറിയെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ്...
അബുദാബി : ഒരുമ ഒരുമനയൂര്‍ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് അല്‍ ഇത്തിഹാദ് സംഗമം സംഘടിപ്പിച്ചു. പ്രമുഖ റേഡിയോ അവതാരകന് അനൂപ് കീച്ചേരി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി...
ഷാര്‍ജ : മനുഷ്യന്റെ ഹൃദയമിടിപ്പും ഓക്സിജന്‍ അളവും അറിയാനുള്ള സ്മാര്‍ട്ട് വാച്ചുകളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ലഹരി ഉപയോഗം കൃത്യമായി രേഖപ്പെടുത്തുന്ന സ്മാര്‍ട്ട്...
അബുദാബി : ശൈത്യകാലമെത്തിയിട്ടും മഴ വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ മഴ തേടിയുള്ള പ്രത്യേക നമസ്കാരം(സ്വലാത്തുല്‍ ഇസ്തിസ്ഖാഅ്) നിര്‍വഹിക്കാനും പ്രാര്‍ത്ഥന നടത്താനും യുഎഇ...
അബുദാബി : യുഎഇ ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ചു അബുദാബിയില്‍ ട്രാഫിക് പിഴകള്‍ക്ക് ഇളവ് ലഭിക്കുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് നിരാശ. എല്ലാവര്‍ഷവും ദേശീയ ദിനാഘോഘോഷങ്ങളുടെ ഭാഗമായി...
കുവൈത്ത് സിറ്റി : ഗസ്സയില്‍ സ്ഥായിയായ വെടി നിര്‍ത്തല്‍ ഉടന്‍ വേണമെന്നും ദുരന്ത ബാധിതര്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്നും ജിസിസി ഉച്ചകോടി ആവശ്യപ്പെട്ടു. ഇസ്രാഈല്‍ നടത്തുന്ന...
അബുദാബി: യുഎഇയും ഒമാനും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ നിര്‍മാണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനും യാത്രാരംഗത്തും വലിയ മുന്നേറ്റത്തിന് കാരണമാകും. ഏകദേശം 2.5 ബില്യന്‍...
ഷാര്‍ജ : ഈദ് അല്‍ ഇത്തിഹാദ് ഒരുമയുടെ ആഹ്ലാദപ്പെരുന്നാളിലലിഞ്ഞ് രാജ്യം. ഷാര്‍ജയുടെ വിവിധ മേഖലകളില്‍ രാപകല്‍ വ്യത്യാസമില്ലാതെ ആഘോഷങ്ങള്‍ തുടരുകയാണ്. 53ാമത് ഈദ് അല്‍ ഇത്തിഹാദിന്റെ...
അല്‍ ഐന്‍ : രാജ്യം പിറന്നതിന്റെ 53ാം വര്‍ഷം യുഎഇ വിപുലമായി ആഘോഷിച്ചു. പൈതൃകവും സംസ്കാരവും ഉയര്‍ത്തിപിടിച്ച് കഴിഞ്ഞുപോയ കാലത്തിന്റെ ഓര്‍മകള്‍ കൈവിടാതെ രാഷ്ട്രനിര്‍മിതിക്കായി പോരാടിയ...
പ്രവാസികള്‍ നേരിടുന്ന ആകാശ ചൂഷണംപലതവണ പാര്‍ലമെന്റില്‍ വിമാനകമ്പനികളുടെ കൊളള ചര്‍ച്ചയായിട്ടും എന്ത് കൊണ്ട് പ്രതിവിധിയുണ്ടാവുന്നില്ല?. ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച്...
അബുദാബി : അമ്പത്തിമൂന്നിന്റെ നിറവില്‍ യുഎഇ ദേശീയദിനം ഈദ് അല്‍ ഇത്തിഹാദ് വര്‍ണാഭമായി. ആവേശപ്പൊലിമയില്‍ രാജ്യാന്തര ആഘോഷമായി ഇരുനൂറില്പരം രാജ്യങ്ങളില്‍നിന്നുള്ളവര്‍ യുഎഇയുടെ...
യുണൈറ്റഡ് നേഷൻസ് അസംബ്ലി (UNGA) 2024 യോഗത്തിന് ഒരു ഇന്ത്യക്കാരൻ, വിദ്യാർത്ഥി, ക്ഷണം ലഭിച്ചിട്ടുണ്ട്. 2024-ൽ നടക്കുന്ന ഈ മഹത്തരമായ ആഗോള യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബഹുമാനപ്പെട്ട...
ന്യൂഡല്‍ഹി : ഇന്ത്യയിലെ മകളഞ്ഞി സഭയിലുണ്ടായിരിക്കുന്ന പള്ളിത്തർക്കം, യാക്കോബായ സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള ഭൂമി തർക്കത്തിലേക്ക് മാറിയിട്ടുണ്ട്. സുപ്രീംകോടതി, കഴിഞ്ഞ...
പ്രശസ്ത മലയാളം സിനിമയുടെ രണ്ടാം ഭാഗം റിലീസിന് മുമ്പ്, ത്രില്ലും ആവേശവും നിറഞ്ഞ മൂന്നാം ഭാഗത്തിന്റെ പോസ്റ്റർ അനൗൺസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗം പ്രേക്ഷകർക്ക് വലിയ...
ഇടക്ക് ഇടയ്ക്കായി സിനിമയിലെ പരസ്പര ബന്ധങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ അകലെ വിടുകയാണെങ്കിലും, ഇന്നലെ ‘ലാലേട്ടൻ’ (മോഹൻലാൽ) മുഖ്യവേഷത്തിൽ എത്തുന്ന സിനിമയുടെ ഒരു സൂചനയിലൂടെയാണ്...
തിരുവനന്തപുരം: ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്വാർത്ഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ടവരുടെ...
ദുബൈ : ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ (Rohit Sharma) 2170 ദിവസങ്ങൾക്ക് ശേഷം മിഡിൽ ഓർഡറിൽ തന്റെ ബാറ്റിംഗ് തുടർന്നു. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ട് ടെസ്റ്റുകൾ...
ദേശീയപാതയിൽ ആലപ്പുഴ കളർകോട് ചങ്ങനാശ്ശേരി മുക്ക് ജംഗ്ഷനിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അപകടത്തിന് കാരണമായത് കനത്ത...
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ കാർ നിർമ്മാതാക്കളിൽ ഒന്നായ മാരുതി സുസുകി, തന്റെ ആദ്യ ഇലക്ട്രിക് കാർ e Vitara അവതരിപ്പിച്ചു. 500 കി.മീ. റേഞ്ച് ലഭ്യമാക്കുന്ന ഈ പുതിയ മോഡൽ, പരിസ്ഥിതിക്ക് സുഹൃത്ത് ആയാൽ...
കൊച്ചി: പ്രശസ്ത നടൻ പ്രേംകുമാറിനെതിരായ ഗണേഷ് കുമാറിന്റെയും ആത്മാവിന്റെ അവഹേളനത്തിലൂടെ ഗുരുതരമായ വിമർശനങ്ങൾ ഉയർന്നു. സീരിയലുകളെക്കുറിച്ചുള്ള പ്രേംകുമാറിന്റെ എൻഡോസൾഫാൻ പരാമർശം...
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പോത്തുവിളക്കോടി നഗരസഭ പരിധിയിൽ KSRTC ബസുമായി ഒരു കാറിന്റെ കൂട്ടിയിടിയിൽ 5 പേർ മരിക്കുകയും, 2 പേർക്ക് ഗുരുതര പരിക്ക് പരക്കും. ഇന്ന് രാവിലെ ചങ്ങനാശേരി – ആലപ്പുഴ...
അബുദാബി : 53ാമത് യുഎഇ ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഇന്ന് ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ വിപുലമായി ആഘോഷങ്ങള്‍ നടക്കും. യുഎഇ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി...
അബുദാബി : യുഎഇ ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിച്ച വാക്കത്തോ ണ് പ്രവാസി പ്രാസ്ഥാനിക ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്തു. അബുദാബി...
ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി വിദ്യഭ്യാസ പരിചരണ കേന്ദ്രമായ അല്‍ ഇബ്തിസാമ സെന്റര്‍ ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസില്‍...
ഉമ്മുല്‍ ഖുവൈന്‍ : ഉമ്മുല്‍ ഖുവൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദ് ഇന്ന് വൈകുന്നേരം ആറുമണിക്ക് ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍...
ദുബൈ: യുഎഇയുടെ വളര്‍ച്ചക്കൊപ്പം നടന്ന് ചരിത്രം സൃഷ്ടിച്ച നാടാണ് കേരളമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഎഇ ദേശീയ ദിനാഘോഷ...
ദുബൈ : ഇസ്്ലാമിന്റ സഹിഷ്ണുത വിശാലമായ അര്‍ത്ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കുകയും അത് രാജ്യത്ത് ക്രിയാത്മകമായി പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന രാജ്യമാണ് യുഎഇ എന്ന് യൂസഫലി പറഞ്ഞു....
ദുബൈ : കലുഷിതമായ ലോകത്ത് മനുഷ്യത്വത്തിലധിഷ്ഠിതമായ വികസനം നടപ്പാക്കുന്ന അപൂര്‍വ രാജ്യങ്ങളിലൊന്നാണ് യുഎഇയെന്ന് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്...
ഷാര്‍ജ : 53ാമത് ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഖോര്ഫുക്കാന് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഷാര്‍ജ ഇന്റര്‍നാഷണല്‍ മറൈന്‍ സ്പോര്‍ട്സ് ക്ലബ്ബുമായി സഹകരിച്ച് കടല്‍ തീരത്ത് വിപുലമായ...
അബുദാബി : 53ാമത് ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയിലെ രാജകുടുംബത്തോടൊപ്പം 62 വര്‍ഷം സഞ്ചരിക്കാനും ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകാനും അപൂര്‍വ ഭാഗ്യം ലഭിച്ചവരാണ് ഒരുമനയൂരിലെ പികെ...
ഷാര്‍ജ : ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) ആസ്ഥാനത്ത് 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.ഗതാഗത കാര്യ ഡയരക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍,റോഡ്സ്...
ദുബൈ : പ്രശസ്ത ജ്വല്ലറി ബ്രാന്‍ഡായ മെറാല്‍ഡയുടെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം ഇന്ത്യന്‍ അഭിനേത്രിയും മെറാല്‍ഡയുടെ ബ്രാന്‍ഡ് അംബാസഡറുമായ മൃണാള്‍ താക്കൂര്‍ ഉദ്ഘാടനം ചെയ്തു. മെറാല്‍ഡ...
ദുബായ്: യു എ ഇ യിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ ‘ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ ക്യാമ്പയിൻ...
രാജ്യമെങ്ങും വര്‍ണപകിട്ടാര്‍ന്ന ആഘോഷത്തിന്റെ നിറവില്‍. ഇമാറാത്തിന്റെ 53-ാമത് പിറവി ദിനത്തില്‍ ഐക്യത്തിന്റെ കരുത്ത് ഉദ്ഘാഷിച്ച് ലോകത്തിന് ഉദാത്തമായ മാതൃക സൃഷ്ടിച്ച്...
വൈത്തിരി : ചേലോട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് പതിനഞ്ചോളം യാത്രക്കാർക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെ 10.15നായിരുന്നു അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു വശം...
ഇന്ത്യയുടെ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ആറാം മത്സരവും സമനില. തുടര്‍ച്ചയായ മൂന്നാം സമനില പിന്നിടുമ്പോള്‍ മൂന്നുവീതം പോയിന്റുകളുമായി ഇരുവരും...
ക്രിഷ് അറോറയ്ക്ക് പത്ത് വയസാണ് പ്രായം. പക്ഷേ, അസാമാന്യ ബുദ്ധിശക്തികൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് ഈ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ബാലന്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും...
അബുദാബി: രക്തസാക്ഷികളുടെ ഓര്മത്തുടിപ്പില് യുഎഇ. രാജ്യത്തിനുവേണ്ടി ജീവന് ത്യജിച്ച ധീരരക്തസാക്ഷികളുടെ ഓര്‍മകള്‍ പുതുക്കിയാണ് ഇന്നലെ രാജ്യത്തുടനീളം അനുസ്മരണ ചടങ്ങുകള്‍ നടന്നത്....
ദുബൈ : ധ്രുതഗതിയില്‍ യുഎഇ വികസനത്തിലേക്കു കുതിക്കുമ്പോള്‍ അതില്‍ പങ്കാളിയാകുന്ന പ്രവാസി സമൂഹത്തോട് കാണിക്കുന്ന സ്നേഹവും കരുതലും മാതൃകപരമാണെന്ന് മാധ്യമ പ്രവര്ത്തകന് അനൂപ്...
ദുബൈ : യുഎഇയുടെ 53ാമത് ദേശീയ ദിനാഘോഷത്തിന് ഉത്സവച്ഛായ പകര്‍ന്ന് ദുബൈ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷവും സാംസ്കാരിക മഹാസമ്മേളനവും ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ദുബൈ ഊദ് മേത്തയിലെ അല്‍...
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെഷാര്‍ജ: ഷാര്‍ജ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷ ഭാഗമായി സ്പോര്‍ട്സ് വിങ് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ നടക്കും....
കുവൈത്ത് സിറ്റി : രാജ്യത്തെ ആദ്യ സ്ലീപ് മെഡിസിന് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അല്‍ അവാദിയും സാമൂഹിക,കുടുംബ,ബാലകാര്യ മന്ത്രി ഡോ.അംതല്‍ അല്‍ ഹുവൈലയുമാണ്...
ഫുജൈറ : രാജ്യത്തെ ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍...
ദുബൈ : ജീവനക്കാരുടെ സന്തോഷത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്കുന്ന മാതൃകാപരമായ നീക്കവുമായി യുഎഇയിലെ പ്രമുഖരായ ബ്രോനെറ്റ് ഗ്രൂപ്പ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ...
ഷാര്‍ജ : കാസര്‍കോട് ജില്ലയില്‍ വനിതാ ലീഗിനെ ജനകീയ വത്കരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും നിസ്വാര്‍ത്ഥ സേവനം ചെയ്ത നേതാവാണ് കഴിഞ്ഞ ദിവസം അന്തരിച്ച വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍...
കുവൈത്ത് സിറ്റി : 45ാമത് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) ഉച്ചകോടി ഇന്ന് കുവൈത്തില്‍ നടക്കും. ഉച്ചകോടിക്ക് ലോകം വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ...
അബുദാബി : മനുഷ്യ ജീവിതങ്ങള്‍ ആവിഷ്കരിക്കുക എന്നത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം സമരമാര്‍ഗമായി മാറിയിരിക്കുന്നുവെന്ന് പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍...
ദുബൈ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ട്രഷറര്‍ കാട്ടൂര്‍ മഹ്മൂദിന് ദുബൈ കെഎംസിസി കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...
ഉമ്മുല്‍ ഖുവൈന്‍ : കണ്ണൂര്‍ ജില്ലാ ഉമ്മുല്‍ ഖുവൈന്‍ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ ഉമ്മുല്‍ ഖുവൈന്‍ മാളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ നൂറിലധികം പേര് രക്തം ദാനം...
അജ്മാന് : അജ്മാന് കെഎംസിസി യുഎഇ 53ാമത് ദേശീയദിനആഘോഷം ഈദ് അല്‍ ഇത്തിഹാദ് ഇന്ന് ഉമ്മുല്‍ മുആമിനീന് ഓഡിറ്റോറിയത്തില്‍ നടക്കും. നാലു സെഷനുകളിലായി വൈകുന്നേരമാണ് പരിപാടികള്‍. വിജയാരവം...
ഷാര്‍ജ : 53ാമത് ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പാര്‍ക്കിങ് സൗജന്യം പ്രഖ്യാപിച്ച് ഷാര്‍ജ നഗരസഭ. പെയ്ഡ് പാര്‍ക്കിങ് സംവിധാനം ഡിസംബര്‍ 4ന് പുനരാരംഭിക്കും. തിങ്കള്‍...
ഷാര്‍ജ : 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ ആഹ്ലാദസൂചകമായി അവികസിത രാജ്യങ്ങളില്‍ 53 ശുദ്ധ ജല വിതരണ പദ്ധതികള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍ (എസ്സിഐ). ആഘോഷത്തിന്...
അബുദാബി : രാജ്യത്തെ ഏറ്റവും വലിയ ആരാധനാലയങ്ങളില്‍ ഒന്നായ അബുദാബി സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി തുറന്നു. പുതുക്കിപ്പണിത അബുദാബി സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ...
ദുബൈ : വിവിധ ജയിലുകളില്‍ കഴിയുന്ന പാപ്പരായ തടവുപുള്ളികളുടെ കടബാധ്യത തീര്‍ക്കുന്നതിനുള്ള പ്രത്യേക ഫണ്ടിലേക്ക് ദുബൈ ഇസ്്ലാമിക് ബാങ്ക് 5 മില്യണ്‍ ദിര്‍ഹം സംഭാവന നല്കി. ഫറജത്ത്...
ഷാര്‍ജ : ഷാര്‍ജ പൊലീസ് ജനറല്‍ കമാന്റ് ആസ്ഥാനത്ത് രക്തസാക്ഷി അനുസ്മരണ ദിനം ആചരിച്ചു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക്...
ഷാര്‍ജ : 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തോട് അനുബന്ധിച്ച് ഷാര്‍ജ ദേശീയ ദിനാഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ഇന്ന് ഖോര്ഫുക്കാന് ആംഫിതിയേറ്ററില്‍. ഗള്‍ഫിലെ രണ്ട് പ്രമുഖ...
അബുദാബി : ഈദുല്‍ ഇത്തിഹാദ് ദിനത്തോടനുബന്ധിച്ചു 1,277 യുഎഇ പൗരന്മാരുടെ കടബാധ്യ തകള്‍ ഏറ്റെടുത്ത് നാഷണല്‍സ് ഡിഫോള്‍ട്ടഡ് ഡെബ്റ്റ്സ് സെറ്റില്‍മെന്റ് ഫണ്ട് (എന്‍ഡിഡിഎസ്എഫ്). രാജ്യത്തെ 18...
അജ്മാന് : അജ്മാനില്‍ ട്രാഫിക് പിഴകള്‍ക്ക് അനുവദിച്ച അമ്പത് ശതമാനം ഇളവ് ഡിസംബര്‍ 15ന് അവാസനിക്കും. നവംബര്‍ നാലുമുതലാണ് പിഴകള്‍ നേര്‍പകുതിയാക്കി കുറച്ചുകൊണ്ട് ഇളവ്...
ഷാര്‍ജ : പരമ്പരാഗത നൃത്തങ്ങള്‍,പൗരാണിക വാദ്യോപകരണ സംഗീതം,പോയകാല ഓര്മ തുടിക്കുന്ന ഇമാറാത്തീ വസ്ത്രങ്ങള്‍,പഴമയുടെ മധുരം വിളമ്പുന്ന പലഹാരങ്ങള്‍.. പൈതൃക നഗരികളായ ഖോര്‍ഫുക്കാനിലും...
ദുബൈ : പൊതു ഗതാഗതരംഗത്ത് ലോകോത്തര നിലവാരം പുലര്‍ത്തുന്ന ദുബൈ ആര്‍ടിഎ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. 2024മൂന്നാം പാദത്തിലെ കണക്ക് പ്രകാരം 176.5 മില്യണ്‍ യാത്രക്കാരാണ് ആര്‍ടിഎയുടെ...
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ സജീവ അംഗങ്ങളുടെ സംഗമം വിനോദ വിജ്ഞാന സെഷനുകളോടെ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വൈസ് പ്രസിഡന്റ് വിപികെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു....
അബുദാബി : മുനമ്പം ഭൂമി വിഷയത്തില്‍ പാണക്കാട് സാദിഖലി തങ്ങളുടെ ഇടപെടല്‍ െ്രെകസ്തവ സമൂഹത്തിന് സന്തോഷം നല്കുന്ന കാര്യമാണെന്ന് മലങ്കര ഓര്‍ത്തോഡോക്സ് സഭാ പരമാധ്യക്ഷന്‍ കാതോലിക ബാവ...
ഷാര്‍ജ: മഹത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം ഷാര്‍ജ ഏര്‍പ്പെടുത്തിയ കാവ്യ നടനം പുരസ്കാരം ഷാര്‍ജ കെഎംസിസി പ്രസിഡന്റ് പികെ ഹാശിം നൂഞ്ഞേരിക്കും പ്രവാസി എഴുത്തുകാരി ഷീല പോളിനും. പ്രവാസി...
അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയ കൂദാശയും, പ്രതിഷ്ഠയും ഇന്ന് നടക്കും. പുനര്‍നിര്‍മാണം പൂര്‍ത്തിയായ പള്ളിയുടെ കൂദാശ പരിപാടികള്‍ വിവിധ പരിപാടികളോടെയാണ്...
ഷാര്‍ജ : തളിപ്പറമ്പ് മണ്ഡലം ഷാര്‍ജ കെഎംസിസി സംഘടിപ്പിക്കുന്ന ‘ഈദുല്‍ ഇമാറാത്ത്’ ഇന്ന് രാത്രി 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും....
ദുബൈ : യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പ്രായോജകരാകുന്ന ഫ്രാഗ്രന്‍സ് വേള്‍ഡ് പെര്‍ഫ്യൂംസ് കേരളോത്സവം നാളെയും മറ്റന്നാളുമായി ദുബൈ അല്‍ ഖിസൈസ്...
ദുബൈ : യുഎഇ പതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വാഹനവുമായി ലണ്ടനില്‍ ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കുകയാണ് കാസര്‍കോട് ബേക്കല്‍ സ്വദേശി ഇഖ്ബാല്‍ ഹബ്തൂര്. ദുബൈയില്‍ എല്ലാ യുഎഇ ദേശീയ...
ഷാര്‍ജ : യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ആസ്റ്റര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഷാര്‍ജ കെഎംസിസി തൃശൂര്‍ ജില്ലാ വനിതാ വിഭാഗം സൗജന്യ മെഡിക്കല്‍ ക്യാമ്പും സ്തനാര്‍ബുദ ബോധവത്കരണ ക്ലാസും...
ദുബൈ : കാസര്‍കോട് ജില്ലാ കെഎംസിസി യുഎഇയുടെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ രണ്ടിന് ദുബൈ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ കൈന്‍ഡ്നെസ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ചു രാവിലെ മുതല്‍...