
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി അബുദാബിയിലെ മവാഖിഫ് പാര്ക്കിങ്ങുകളുടെയും ടോളിന്റെയും അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. അബുദാബി മൊബൈലിറ്റി കസ്റ്റമര്‍ സെന്ററുകള്‍ക്ക് ഡിസംബര്‍...
അബുദാബി : യുഎഇയുടെ 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷം അബുദാബിയിലെ സര്‍ക്കാര്‍ ആസ്ഥാനങ്ങളില്‍ വര്‍ണാഭമായി നടന്നു. ദേശീയ ദിനാഘോഷത്തിനു മുമ്പുള്ള അവസാന പ്രവൃത്തിദിനമെന്ന നിലയിലാണ് ഇന്നലെ...
ദുബൈ : ദുബൈ പോര്‍ട്ട്,കസ്റ്റംസ് ഫ്രീസോണ്‍ ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു. യുഎഇയുടെ ദേശീയ ദിനാഘോഷം ഏറെ അഭിമാനകരമാണെന്ന് തുറമുഖ,കസ്റ്റംസ്,ഫ്രീ സോണ്‍ കോര്പറേഷന് (പിസിഎഫ്സി) ചെയര്മാന്...
കാതോലിക്കാ ബാവ. അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…
ഉത്തർപ്രദേശ് സംഭലിലെ ഷാഹി ജുമാ മസ്ജിദിൽ പുരാവസ്തു സർവേ സുപ്രീം കോടതി തടഞ്ഞു. ജനുവരി എട്ട് വരെ ഒരു നടപടിയും പാടില്ല. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ദുബൈയില്‍ നിന്നും അബുദാബി സെന്‍ട്രല്‍ ബസ് സ്റ്റേഷനിലേക്കുള്ള E100 ഇന്റര്‍സര്‍വീസ് ബസ് അല്ഖുബൈബക്ക് പകരം ഇബ്നു ബതൂതയില് നിന്നും പുറപ്പെടും, തിരിച്ചും അതേ രീതിയിലായിരിക്കും...
ഡിസംബര്‍ 2,3 ദിവസങ്ങളില്‍ അബുദാബി സിറ്റി, അല്‍ഐന്‍, സായിദ് സിറ്റി എന്നിവിടങ്ങളിലേക്കുളള ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചു.
ദുബൈ : ദുബൈയില്‍ ടോള്‍ സംവിധാനവും പാര്‍ക്കിംഗ് രീതിയും സമഗ്രമായി പരിഷ്കരിക്കാനൊരുങ്ങുകയാണ് ആര്‍ടിഎ. തിരക്കേറിയ സമയത്ത് സാലിക് ഗേറ്റുകളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കും. തിരക്ക്...
അബുദാബി : യുഎഇ 53ാം ദേശീയദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദിന് ഇന്ന് ഔദ്യോഗിക തടക്കം. രാജ്യത്തിന്റെ പലഭാഗങ്ങളിലും ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇന്നു മുതലാണ് ഔദ്യോഗിക ചടങ്ങുകള്‍...
അബുദാബി : കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഡിസംബര്‍ 28ന് സംഘടിപ്പിക്കുന്ന ‘മഹര്‍ജാന്‍ ഉദുമ ഫെസ്റ്റ്’ ബ്രോഷര്‍ പ്രമുഖ ഗള്‍ഫ് വ്യവസായിയും സൈഫ്...
ദുബൈ : ദുബൈ കെഎംസിസി ഈദ് അല്‍ ഇതിഹാദ് ആഘോഷ പരിപാടി വന്‍ വിജയമാക്കാന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രചാരണ കണ്വെന്ഷന് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് അധ്യക്ഷനായി. ജില്ലാ...
ദുബൈ : ദുബൈ കെഎംസിസി ഈദ് അല്‍ ഇതിഹാദിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിന് അല്‍ നാസര്‍ ലൈസര്‍ ലാന്‍ഡില്‍ നടത്തുന്ന ആഘോഷ പരിപാടി ചരിത്ര സംഭവമാക്കാന്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി...
ദുബൈ : യുഎഇയുടെ 53ാമത് ദേശീയ ദിനാഘോഷത്തിന് ഉത്സവച്ഛായ പകര്‍ന്ന് ദുബൈ കെഎംസിസി ഒരുക്കുന്ന സാംസ്കാരിക മഹാസമ്മേളനം ഡിസംബര്‍ ഒന്നിന് വൈകുന്നേരം 6 മണി മുതല്‍ ദുബൈ ഊദ് മേത്തയിലെ അല്‍ നാസര്‍...
മൊഴിമാറ്റംമന്സൂര് ഹുദവി കളനാട്മഹാനായ ശൈഖ് സായിദും മറ്റു ഭരണകര്‍ത്താക്കളും രൂപപ്പെടുത്തി ഐകമത്യത്തില്‍ സ്ഥാപിതമായ യുഎഇ എന്ന അറബ് ഐക്യനാടുകളുടെ ദേശീയ പെരുന്നാള്‍ ആഘോഷത്തിലാണ്...
അല്‍ ഹസ : കേരളത്തിന്റെ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാമ്പത്തികമായും...
അബുദാബി : മുസാഫിര്‍ എഫ്സി യുഎഇയും റ്റുറ്റു ഫോര്‍ അബുദാബിയും സംയുക്തമായി സംഘടപ്പിക്കുന്ന സീസണ് സിക്സ് റ്റു ഫോര്‍ ആള് ഇന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെയും യുഎഇ 53ാമത്...
മസ്കത്ത് : മസ്കത്ത് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും ഗ്ലോബല്‍ കെഎംസിസി ചേമഞ്ചേരി ഒമാന്‍ ചാപ്റ്ററും ബര്‍ക്കയിലെ അല്‍നൂര്‍ ഫാമില്‍ ‘ഖയ്യാം’ കുടുംബ സംഗമം സംഘടിപ്പിച്ചു....
ദുബൈ : ഹ്രസ്വ സന്ദര്‍ശാനര്‍ത്ഥം യുഎഇയില്‍ എത്തിയ തളിപ്പറമ്പ് മണ്ഡലം മുസ്്ലിംലീഗ് സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ ഷുക്കൂര്‍ പരിയാരത്തിന് ദുബൈ കെഎംസിസി പരിയാരം പഞ്ചായത്ത്...
ദുബൈ : കെഎംസിസി ദുബൈ കണ്ണൂര്‍ മണ്ഡലം കമ്മിറ്റിക്കു കീഴിലെ സ്പോര്‍ട്സ് ആന്റ് വെല്‍നെസ് വിങ് ആതിഥ്യമരുളിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് കെഎംസിഎല്‍ ഒന്നില്‍ മിക്സഡ് 8 ജേതാക്കളായി. രണ്ടു...
അബുദാബി : സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയ കൂദാശയും പ്രതിഷ്ഠയും ഈ മാസം 29,30 തീയതികളിലായി നടക്കും. ഈ ദേശത്തിന്റെ സാംസ്കാരിക നന്മയും വികസന പാതയിലൂടെയുള്ള മുന്നേറ്റവും...
ദുബൈ : അബുഹൈല്‍ സ്പോര്‍ട്ട് ബേ സ്റ്റേഡിയത്തില്‍ കെഎംസിസി മഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എംസിഎല്‍ സിസണ് 1 ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ആംസ് അബുദാബി...
ദുബൈ : 50 വര്‍ഷമായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനിക്കാരുടെ കൂട്ടയ്മയായ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി (പിഡബ്ല്യൂസി) സുവര്‍ണ ജൂബിലി ആഘോഷം ‘ദമാര്‍ പൊന്നാനി ജൂബിലി മീറ്റ്’...
അബുദാബി : ഹ്രസ്വ സന്ദര്‍ശനത്തിനായി അബുദാബിയില്‍ എത്തിയ തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എപി നസീമക്ക് തിരൂര്‍ മണ്ഡലം കെഎംസിസി അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ സീകരണം...
ഷാര്‍ജ : കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നാളെ ഷാര്‍ജയില്‍. ഇന്‍കാസ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് അല്‍ ഇത്തിഹാദ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും....
ഷാര്‍ജ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റും തളിപ്പറമ്പ് സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ കരീം ചേലേരി,ജില്ലാ...
കുവൈത്ത് സിറ്റി : 45ാമത് ജിസിസി ഉച്ചകോടി ഡിസംബര്‍ ഒന്നിന് കുവൈത്തില്‍ നടക്കും. പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജിസിസി രാജ്യങ്ങളുടെ ഉച്ചകോടിക്ക്...
അബുദാബി : യുഎഇയുടെ 53ാം ദേശീയ ദിനാഘോഷ ഭാഗമായി യുഎഇയിലെ പ്രാദേശിക കര്‍ഷകര്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും പിന്തുണയുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ‘അല്‍ ഇമറാത്ത്...
ജിസാന്‍ : ജിസാന്‍ ചേംബറിനു കീഴില്‍ രൂപീകൃതമായ കൊമേഴ്ഷ്യല്‍ സെക്ടര്‍ കമ്മിറ്റിയുടെ പ്രഥമ യോഗം ജിസാനില്‍ ചേര്‍ന്നു. ജിസാനിലെ ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍,മുറ്റു വ്യാപാര മേഖലകള്‍...
അജ്മാന് : യുഎഇയുടെ 53ാമത് ഈദ് അല്‍ ഇത്തിഹാദിന് മുന്നോടിയായി അജ്മാനിലെ ശിക്ഷാ,തിരുത്തല്‍ സ്ഥാപനങ്ങളില്‍ നിന്ന് 304 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്...
ഷാര്‍ജ : ഡിസംബറിലെ ശീത രാവുകളില്‍ സംഗീതാരവവുമായി ഷുറൂഖ് (ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഡെവവപ്പ്മെന്റ്് അതോറിറ്റി). ‘ജാസ് അറ്റ് ദി ഐലന്‍ഡ്’ ഫെസ്റ്റിവല്‍ ഡിസംബര്‍ 6,7,14...
ഷാര്‍ജ : 53ാമത് യുഎഇ ദേശീയദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഷാര്‍ജ ഹംരിയ്യ സിറ്റി നഗരസഭ കൗണ്‍സില്‍ ഒരുക്കിയ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം. ഈദ് അല്‍ ഇത്തിഹാദ് പരേഡോടെയാണ്...
അബുദാബി : അമേരിക്കയും മറ്റു പശ്ചാത്യരാജ്യങ്ങളും നല്കിയ ഉറച്ച പിന്തുണയും വ്യോമശക്തിയുമുണ്ടായിട്ടും ഇസ്രാഈലിന് ലബനനില്‍ നേരിട്ടത് വന്‍തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുക ള്‍. കഴിഞ്ഞ...
176 കി.മീ നീളത്തിലായി ആറു ലൈനുകളുള്ള മെട്രോയുടെ ആദ്യ മൂന്ന് ലൈനുകളിൽ ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. രണ്ട് മണിക്കൂറിന് നാല് റിയാൽ മാത്രമാണ് യാത്രാ ചിലവ്. ഡിസംബർ 15ന് രണ്ടാം ഘട്ട...
ഇന്ത്യൻ ചെസ് താരമായ ഗുകേഷ് ഡി, ലോക ചെസ് ചാംപ്യൻഷിപ്പിന്റെ മൂന്നാം മല്‍സരത്തിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി. ഗുകേഷിന്റെ ഈ വിജയവും അതിന്റെ തന്ത്രപരമായ മാന്ദ്യവും ചെസ് ലോകത്ത്...
പള്ളികള്‍ കുഴിച്ചു നോക്കുന്നത് കലാപം അഴിച്ചുവിടാനുള്ള പദ്ധതി -പി.കെ കുഞ്ഞാലിക്കുട്ടി
ഗവര്‍ണര്‍ സര്‍വകലാശാലകള്‍ ഭരിക്കുന്നതില്‍ മുസ്ലിംലീഗ് പിന്തുണക്കില്ല പി.കെ കുഞ്ഞാലിക്കുട്ടി
അബുദാബി : യുഎഇയില്‍ ദേശീയദിനത്തോടനുബന്ധിച്ച് രണ്ട് ദിവസത്തെ പൊതു അവധിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായര്‍, ഒഴിവുകള്‍ കൂടാതെ തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ ദേശീയ ദിന...
താപനില കുറയും, പൊടിക്കാറ്റിനും സാധ്യതയെന്ന് എന്‍സിഎം
അബുദാബി : ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ചു 2269 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. വിവിധതരം കുറ്റങ്ങള്‍ക്ക് ശിക്ഷിക്ക...
ഫുജൈറ : യുഎഇയുടെ ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഫുജൈറയിലെ ശിക്ഷാ,തിരുത്തല്‍ സ്ഥാപനങ്ങളില്‍നിന്ന് 118 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ്...
ആദ്യ കാലങ്ങളിൽ ഇലക്ട്രിക് വാഹന രംഗത്ത് മറ്റ് പ്രമുഖർ എല്ലാം എത്തുന്നതിന് മുമ്പ് തന്നെ മഹീന്ദ്ര തങ്ങളുടെ സാനിധ്യം തെളിയിച്ചിരുന്നു എങ്കിലും പിന്നീട് എവിടെയോ ഈ ഇന്ത്യൻ വാഹന ഭീമൻ അല്പം...
ഷാര്‍ജ : ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് തടവുശിക്ഷ അനുഭവിക്കുന്ന 683 പേരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാ ര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍...
അബുദാബി : 53ാമത് യുഎഇ ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം 14 മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ക്കൊപ്പം വാഹനഗതാഗതത്തിനും...
ഷാര്‍ജ : വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും ദേശക്കൂറിന്റെയും സന്ദേശം വിളംബരം ചെയ്ത് ദൈദില്‍ വിപുലമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷം. അഞ്ചു ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ്...
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ കണ്ണൂര്‍ കോര്പറേഷന് മേയര്‍ മുസ്്ലിഹ് മഠത്തിലിന് അബുദാബി കണ്ണൂര്‍ മണ്ഡലം കെഎംസിസി സ്വീകരണം നല്കി. അബുദാബി ഇന്ത്യന്‍...
അബുദാബി : അത്യാധുനിക ഡിസൈനുകളില്‍ സംശുദ്ധ ആഭരണങ്ങള്‍ വിപണിയിലെത്തിച്ച് ജനവിശ്വാസമാര്‍ജിച്ച ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോറൂം അബുദാബിയിലെ ഹംദാന്‍...
അബുദാബി : യുഎഇയുടെ 53ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ഈദ് അല്‍ ഇത്തിഹാദ് സെലിബ്രേഷന് ഡിസംബര്‍ മൂന്നിന് ഇസ്്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍...
ദുബൈ : ഈദ് അല്‍ ഇത്തിഹാദ് ആഘോഷ ഭാഗമായി മണലൂര്‍ മണ്ഡലം കെഎംസിസി. ദുബൈ ദേരയിലെ മെഡ് 7 അല്‍ശിഫ അല്‍ഖലീജ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ‘ഫാമിലി വെല്‍നസ് ഡെ’ സൗജന്യ മെഡിക്കല്‍...
ദുബൈ : ദുബൈ കെഎംസിസി ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നിന് അല്‍ നാസിര്‍ ലെഷര്ലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന 53ാമത് യുഎഇ ദേശീയ ദിനാഘോഷ പരിപാടികള്‍ ‘ഈദ് അല്‍ ഇത്തിഹാദ്’...
ദുബൈ : 53ാമത് യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ഡിസംബര്‍ ഒന്നിന് അല്‍ നാസര്‍ ലെഷര്‍ലാന്റില്‍ ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് അല്‍ ഇത്തിഹാദ് ആഘോഷം വിജയിപ്പിക്കുന്നതിന് മലപ്പുറം ജില്ലയില്‍...
ദുബൈ : ആരോഗ്യ സേവന കമ്പനിയായ മെഡ്7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മെഡ്7 ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. ഡോ.ഖാസിം, സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറായ യൂസഫ് അല്‍ ഖത്താബി എന്നിവര്‍...
അബുദാബി : ഉമ്മ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മകന് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മഡിയന്‍ സ്വദേശി എംപി അബ്ദുല്‍ ഖാദറിന്റെ മകന് ഇര്‍ഷാദ്(36) ആണ് ഇന്നലെ അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചത്....
ദുബൈ : യുഎഇ കെഎംസിസി തൃത്താല മണ്ഡലം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തക സംഗമവും യുഡിഎഫ് വിജയാഘോഷവും ബീരാവുണ്ണി തൃത്താലക്ക് സ്വീകരണവും നല്കി. അജ്മാന് കെഎംസിസി സംസ്ഥാന സെക്രട്ടറി...
കുവൈത്ത് സിറ്റി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയെ മുസ്്ലിംലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ട്രഷററും പിടിഎച്ച് മണ്ഡലം കോഓര്‍ഡിനേറ്ററുമായ ലത്തീഫ് നീലഗിരിക്ക് കുവൈത്ത്...
അബുദാബി : കണ്ണൂര്‍ കോര്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍ അബുദാബിയിലെ ഗള്‍ഫ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചു. റസിഡന്റ് എഡിറ്റര്‍ എന്‍എഎം ജാഫര്‍,ന്യൂസ് എഡിറ്റര്‍ റവാസ് ആട്ടീരി...
ദോഹ : ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമന്വയം സംഗമം നാളെ രാത്രി 7 മണിക്ക് സംസ്ഥാന കെഎംസിസി ഓഫീസില്‍ നടക്കും. പ്രമുഖ വാഗ്മി ബഷീര്‍ വെള്ളിക്കോത്ത്...
ദുബൈ : യുഎഇയിലെ പ്രമുഖ സാമൂഹിക,സാംസ്കാരിക,ജീവകാരുണ്യ പ്രവര്‍ത്തകയായ ഷിജി അന്ന ജോസഫിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഇന്‍കാസ് യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതായി...
ദുബൈ: കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മോഡല്‍ സര്‍വീസ് സൊസൈറ്റി (എംഎസ്എസ്,ദുബൈ)യും ജലീല്‍ ഹോള്‍ഡിങ്സും സംയുക്തമായി യുഎഇയുടെ ഏഴു...
അബുദാബി : അബുദാബി മലയാളി സമാജം ഓണാഘോഷം വര്‍ണാഭമായി. രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും ആഘോഷ ഭാഗമായി ഒരുക്കിയിരുന്നു. ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്ന ഓണാഘോഷം...
മസ്കത്ത് : നാലു പതിറ്റാണ്ട് കാലമായി മത്രയില്‍ ജോലി ചെയ്തിരുന്ന ഹഫീളിന് മത്ര കെഎംസിസി യാത്രയയപ്പ് നല്കി. യാത്രയയപ്പ് സംഗമം മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്...
ഷാര്‍ജ : സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി അധികാരമേറ്റ ശേഷം ആദ്യമായി യുഎഇലെത്തിയ മാര്‍ റാഫേല്‍ തട്ടിലിന് ഇന്ന് വൈകീട്ട് 7.45ന് ഷാര്‍ജ സെന്റ് മൈക്കിള്‍സ് ചര്‍ച്ചില്‍...
ദുബൈ : നിലമ്പൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ‘നിത്യഹരിതം നിസ്തുല ചരിതം;കെ.ടിക്കൊപ്പം ഒരു നിലമ്പൂര്‍ വര്‍ത്തമാനം’ പരിപാടി കിഴക്കന്‍ ഏറനാട്ടിലെ വിശിഷ്യാ നിലമ്പൂരിലെ ഹരിത...
അബുദാബി : സിറ്റി മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അബുദാബി നഗരത്തിലും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 7,724...
അബുദാബി : യുഎഇയുടെ ശീതകാല പദ്ധതികള്‍ക്ക് തുടക്കമായി. കനത്ത ശൈത്യം നേരിടുന്ന ലോകത്തെ അഭയാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ലോകമെമ്പാടുമുള്ള രണ്ടര ലക്ഷം പേര്‍ക്കാണ്...
മസ്കത്ത് : തനിക്കെതിരെ സിപിഎം പടച്ചുണ്ടാക്കിയ കേസ് സുപ്രീം കോടതി തള്ളുക മാത്രമല്ല, പിണറായിയുടെ പിരടിക്കു പിടിച്ച് തള്ളുകയാണ് ചെയ്തതെന്ന് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി....
റിയാദ് : സഊദി അറേബ്യയുടെ സ്വപ്നപദ്ധതികളിലൊന്നായ റിയാദ് മെട്രോ തിരുഗേഹങ്ങളുടെ സേവകന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു. ലോകത്തെ ഏറ്റവും വലിയ...
അബുദാബി : അത്തോളി മൂര്ത്തുകണ്ടി വി കെ റോഡ് സ്വദേശി മുജീബ് റഹ്മാന് (50) അബുദാബിയില്‍ കുഴഞ്ഞു വിണ് മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന സിംസാറുല്‍...
നിങ്ങള്‍ പൊണ്ണത്തടിയുള്ളവരാണോ? എങ്കില്‍ സൂക്ഷിക്കുക… 2025 ജൂണ്‍ മുതല്‍ അബുദാബിയില്‍ നിര്‍ബന്ധിത ഫുഡ് ലേബല്‍ സംവിധാനം ആരംഭിക്കുന്നു.
ന്യൂഡല്‍ഹി : ശാഹി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ സംഭലില്‍ പൊലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട മുസ്ലിം ലീഗ്...
ദേശീയ ദിനത്തോടനുബന്ധിച്ച് നിര്‍ദേശങ്ങളെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുക….
ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ സമിതിയാണ് പുനിയയെ വിലക്കിയത്
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. ആദ്യഘട്ടത്തില്‍ 60 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍
ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെ സിനിമാപ്രേമികള്‍ ഏറ്റവുമധികം കണ്ടുകൊണ്ടിരിക്കുന്ന ജോണറുകളിലൊന്നാണ് ത്രില്ലര്‍, സിനിമകളായും സിരീസുകളായും. അറ്റന്ഷന് സ്പാന്‍ കുറഞ്ഞ...
ദുബൈ : യുഎഇ 53 ാമത് ദേശീയദിനം ‘ഈദ് അല്‍ ഇത്തിഹാദ്’ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ദുബൈ ഗ്ലോബല്‍ വില്ലേജിലെ മനോഹര കാഴ്ചകള്‍. ഡിസംബര്‍ നാലു വരെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഗ്ലോബല്‍...
കുവൈത്ത് സിറ്റി : ഹ്രസ്വ സന്ദര്‍ശനത്തിന് കുവൈത്തില്‍ എത്തിയ മഞ്ചേരി മണ്ഡലം മുസ്്ലിംലീഗ് പ്രസിസന്റ് കണ്ണിയന്‍ അബൂബക്കറിന് മഞ്ചേരി മണ്ഡലം കെഎംസിസി കമ്മിറ്റി ഫഹാഹീല്‍ മെഡക്സ്...