
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അല്‍ഐന്‍: നഴ്സാസായി സേവനം ചെയ്യുന്ന ടിബിന്‍ മാത്യുവിനെ ഇന്‍കാസ് അല്‍ഐന്‍ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു. അല്‍ഐനില്‍ നടന്ന ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ഷമ മുഹമ്മദ് എന്നിവരില്‍ നിന്ന് ടിബിന്‍ വേണ്ടി ഭാര്യ സീന ടിബിന്‍ അവാര്‍ഡ് സ്വീകരിച്ചു. 2008ല്‍ അബുദാബിയിലെത്തിയ ടിബിന്‍ സ്വന്തം നിലയില്‍ ബിസിനസ് രംഗത്ത് വളരുകയായിരുന്നു.