
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: കനത്ത വേനല്ചൂടിനിടയില് യുഎഇയിലെ ചിലയിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചു. അല്‍ഐനിലെ ഖത്തം അല്ഷിഖ്ലയിലാണ് ആലിപ്പഴ വര്‍ഷത്തോടെ ഞായറാഴ്ച മഴ പെയ്തത്. ഈ വേനലിലെ ഏറ്റവും കൂടിയ ചൂടാണ് വെള്ളിയാഴ്ച അല്‍ദാഫ്റ മേഖലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.