
പുതിയ ബുര്‍ജ് ഖലീഫ ഡിസൈന്‍ ചെയ്യാന്‍ അവസരം
176 കി.മീ നീളത്തിലായി ആറു ലൈനുകളുള്ള മെട്രോയുടെ ആദ്യ മൂന്ന് ലൈനുകളിൽ ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. രണ്ട് മണിക്കൂറിന് നാല് റിയാൽ മാത്രമാണ് യാത്രാ ചിലവ്. ഡിസംബർ 15ന് രണ്ടാം ഘട്ട ലൈനുകളും ജനുവരി അഞ്ചിന് മുഴുവൻ ലൈനുകളും തുറക്കും.