
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഉത്സവിന് തുടക്കം;17000 കോടി രൂപയുടെ ഉല്പന്നങ്ങള്
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ (ഐഎഎസ്) ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കും. രാവിലെ 8 മണിക്ക് ഐഎഎസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം ഏഴ് മണി മുതല്‍ ഇന്ത്യന്‍ അസോസിയേഷന് ഓഡിറ്റോറിയത്തില്‍ വിവിധ കല സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.