
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ
ഷാര്‍ജ: ഷാര്‍ജ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷ ഭാഗമായി സ്പോര്‍ട്സ് വിങ് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ നടക്കും. വിവിധ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആറ് പ്രമുഖ ടീമുകള്‍ മത്സരിക്കും. ഷാര്‍ജ മുവൈലിയയിലെ സ്കൈലൈന്‍ കോളജ് ഗ്രൗണ്ടില്‍ വൈകുന്നേരം ആറു മണിക്ക് മത്സരം ആരംഭിക്കും.