
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ഷാര്‍ജ : ഇന്നലെയുണ്ടായ വാഹനപകടത്തില്‍ ഷാര്‍ജ പൊലീസിലെ ലെഫ്റ്റനന്റ് മരിച്ചതായി പൊലീസ് അറിയിച്ചു. ലഫ്റ്റനന്റ് ഔല് അലി ഇബ്രാഹിം അല്‍ ഗര്വാന് ജോലിസ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് അപകടത്തില്‍ പെട്ടതെന്ന് അതോറിറ്റി അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും അതോറിറ്റി അനുശോചനം രേഖപ്പെടുത്തി.