ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

അല്‍ വത്ബയില് നടന്നുവരുന്ന ശൈഖ് സായിദ് ഫെസ്റ്റിവല്‍ വേദിയില്‍ പുതുവര്‍ഷത്തെ വരവേല്ക്കാവനൊരുക്കിയ ആഘോഷങ്ങളിലൂടെ ആറ് ലോകറെക്കോഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് അബുദാബി. 53 മിനിറ്റ് നീണ്ട വെടിക്കെട്ട്, ആറായിരം ഡ്രോണുകള്‍, ആകാശത്ത് തീര്‍ത്ത രൂപം എന്നിവയിലൂടെയാണ് ലോക റെക്കോഡ് തിരുത്തിയത്.