
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: വിവിധ പരിപാടികളും ഷോപ്പിങ് ഓഫറുകളും പ്രൈസുകളുമായി ദുബൈ സമ്മര്‍ സര്‍പ്രൈസ് ജൂണ്‍ 28 മുതല്‍ ആരംഭിക്കും.
ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് സംഘടിപ്പിക്കുന്ന ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ 27ാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. സെപ്റ്റംബര്‍ ഒന്നിന് വേനല്‍ക്കാല പ്രത്യേക ഓഫറുകളുടെ സമയം അവസാനിക്കും. 65 ദിവസം നീളുന്ന പരിപാടിയില്‍ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഷോപ്പിങ്, ഡൈനിങ് അനുഭവങ്ങള്‍ക്കൊപ്പം തത്സമയ സംഗീത, വിനോദ പരിപാടികള്‍ ആസ്വദിക്കുന്നതിനും അവസരമുണ്ടാവും.