
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഷാര്‍ജ : തളിപ്പറമ്പ് മണ്ഡലം ഷാര്‍ജ കെഎംസിസി സംഘടിപ്പിക്കുന്ന ‘ഈദുല്‍ ഇമാറാത്ത്’ ഇന്ന് രാത്രി 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഖവാലി,ദഫ്മുട്ട്,ലൈവ് ആര്‍ട്ട്,മുട്ടിപ്പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. മുസ്്ലിംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി,ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ്് നിസാര്‍ തളങ്കര,മുസ്്ലിംലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മഹ്മൂദ് അളളാംകുളം,തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ഷുക്കൂര്‍ പരിയാരം പങ്കെടുക്കും.