
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അല്‍ ഹസ : കേരളത്തിന്റെ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നിന്നിരുന്ന മലയാള നാടിനെ മുന്നിലെത്തിച്ചത് സൗദി ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യാനെത്തിയ പ്രവാസികളാണ്. അല്‍ ഹസ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുസ്ലിംലീഗിന് കെഎംസിസി