
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍-ഇ10 ല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ 18 വരെയാണ് റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണമുള്ളത്. അബുദാബി ദിശയില്‍ വലത് വശത്തെ മൂന്ന് വരികള്‍ ഇന്നലെ രാത്രി 10 മണി മുതല്‍ ജൂണ്‍ 18ന് ഉച്ചയ്ക്ക് 12 മണിവരെ അടച്ചിടും. അബുദാബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗത നിയന്ത്രണമുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്നും ഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.