
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: റഷ്യന്‍ ഫെഡറേഷന്റെ അധ്യക്ഷതയില്‍ നടന്ന ബ്രിക്സ് ചീഫ് ജസ്റ്റിസുമാരുടെ ഫോറത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പങ്കെടുത്തു. പ്രസിഡന്റ് മുഹമ്മദ് ഹമദ് അല്‍ ബാദിയുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘം, വികസന അവസരങ്ങള്‍ പങ്കിടുന്നതിനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ആഗോള ഭരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് അനുസൃതമായി അന്താരാഷ്ട്ര നിയമങ്ങള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.