
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ദുബൈ: ദുബൈയിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാര്‍ക്കിങ് ഓപ്പറേറ്ററായ പാര്ക്കിന് പിജെഎസ്സി ഓട്ടോപേയും പേ ലേറ്റര്‍ സൗകര്യങ്ങളും നടപ്പാക്കുന്നു. ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മാതര്‍ അല്‍ തായറാണ് പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്. ദിനംപ്രതി 500ല്‍ അധികം ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താവുന്ന കസ്റ്റമര്‍ കോള്‍ സെന്ററും പ്രഖ്യാപിച്ചിട്ടുണ്ട്.